Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

അകാലനര നിങ്ങള്‍ക്കുമുണ്ടോ ?

20 FEBRUARY 2014 03:45 AM IST
മലയാളി വാര്‍ത്ത.

പാരമ്പര്യത്തിന്‌ മുടി നരയില്‍ ഗണ്യമായ പ്രാധാന്യമുണ്ട്‌ . പാരമ്പര്യമായി മുടി നേരത്തെ നരയ്‌ക്കുന്നവരാണെങ്കില്‍ അതുപോലെ നരയ്‌ക്കുന്നതായിരിക്കും ഒരു കാരണം
മുടിക്ക്‌ കറുത്ത നിറം നല്‍കുന്നത്‌ മെലാനില്‍ എന്ന വസ്‌തുവാണ്‌ .വൈറ്റമിന്‍ ബി12 ല്‍ നിന്നാണ്‌ ഇത്‌ ലഭ്യമാകുന്നത്‌. ഈ വിറ്റാമിന്റെ കുറവ്‌ മുടിയുടെ നിറം കുറയ്‌ക്കും.
ഹൈപ്പര്‍തൈറോയ്‌ഡ്‌, ഹൈപ്പോതൈറോയ്‌ഡ്‌ മുതലായവ ഉണ്ടെങ്കില്‍ മുടി പെട്ടെന്ന്‌ നരയ്‌ക്കുന്നു.
ഹോര്‍മോണിന്റെ കുറവും മറ്റൊരു പ്രധാന കാരണമാണ്‌ .
പിറ്റിയൂറ്ററി ഗ്ലാന്റ്‌ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ അകാലനരയുണ്ടാകാം
അയോഡിന്‍ രക്തത്തിനു മാത്രമല്ല മുടിക്കും അത്യാവശ്യമാണ്‌ അതിന്റെ കുറവും ഇതിനു കാരണമാകുന്നു
അനീമിയയുണ്ടായാല്‍ മുടി പെട്ടെന്ന്‌ നരയ്‌ക്കാന്‍ തുടങ്ങും.
പോഷകങ്ങളുടെ കുറവ്‌ , കോപ്പറിന്റെ കുറവ്‌ , ഉത്‌കണ്‌ഠ , മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയും അകാല നരയ്‌ക്ക്‌ കാരണമാകുന്നു.
ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും മാനസിക സമ്മര്‍ദ്ദവും അമിതമായ ഉത്‌കണ്‌ഠയും ഒഴിവാക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധി വരെ അകാല നര ഒഴിവാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (3 minutes ago)

പുതിയ നീക്കങ്ങൾ  (14 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (20 minutes ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (24 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (36 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (40 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (1 hour ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (1 hour ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (1 hour ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (2 hours ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (2 hours ago)

Malayali Vartha Recommends