Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണിക്കൊന്നയ്‌ക്കും ഔഷധഗുണങ്ങള്‍

08 MARCH 2014 04:20 AM IST
മലയാളി വാര്‍ത്ത.

 മലയാളികള്‍ എല്ലാ വര്‍ഷവും വിഷുദിനത്തില്‍ കണി കാണുന്നതിന്‌ സര്‍വ്വസാധാരണമായി കണിക്കൊന്നപ്പൂവാണ്‌ ഉപയോഗിക്കാറുള്ളതെന്ന്‌ എല്ലാപേര്‍ക്കുമറിയാം. പക്ഷേ അതിന്‌ ഔഷധഗുണമുണ്ടെന്ന്‌ ഒട്ടുമിക്കപേര്‍ക്കും അറിയില്ല . ചില പ്രത്യേക ഗുണങ്ങളിതാ...
വാതസംബന്ധമായ വേദനകള്‍ക്കും വീക്കങ്ങള്‍ക്കും കൊന്നയുടെ നീര്‌ ഉപയോഗിക്കാവുന്നത്‌.
കൊന്നയില ഇടിച്ചു പിഴിഞ്ഞു നീരെടുത്ത്‌ ചൊറി ചിരങ്ങുകള്‍ക്കും ലേപനമായി ഉപയോഗിക്കാം.
കൊന്നത്തോല്‍, കൊന്നവേരിന്മേല്‍ത്തൊലി, കൂവള പഴത്തിന്റെ തോട്‌ ഇവ സമമെടുത്ത്‌ ഉണക്കി പൊടിച്ചു ദിവസേന രണ്ടുനേരം അരസ്‌പൂണ്‍വീതം കഴിച്ച്‌ പാല്‍ കുടിച്ചാല്‍ ചര്‍മ്മ രോഗങ്ങള്‍ മാറും
കൊന്നത്തോല്‍, ചെറിയ കണ്ടകാരിച്ചുണ്ട ഇല സമൂലമെടുത്ത്‌ ഉണക്കിപൊടിച്ച്‌ 15 ഗ്രാം വീതം പാലില്‍ ശീലിക്കുന്നത്‌ ശ്വാസകോശരോഗങ്ങള്‍ക്കും പ്രത്യേകിച്ച്‌ ആസ്‌തമയ്‌ക്കും ഫലപ്രദമാണ്‌.
കൊന്നത്തോല്‍ 100 ഗ്രാം ഇടിച്ച്‌ രണ്ടു ഗ്ലാസ്സ്‌ വെള്ളത്തില്‍ കാച്ചി നാലിലൊന്നാക്കി അതിരാവിലെ കഴിക്കുന്നത്‌ കൃമി ദോഷങ്ങള്‍ക്കും മലബന്ധത്തിനും വളരെ നല്ലതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (35 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (38 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (43 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (51 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends