Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തലവേദനയ്‌ക്ക്‌ ആശ്വാസമേകാം ...

22 MARCH 2014 05:04 AM IST
മലയാളി വാര്‍ത്ത.

 തലവേദനകള്‍ പലതരത്തിലുണ്ട്‌. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍, അപകടങ്ങള്‍,മദ്യപാനം, അമുബാധകള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന തലവേദന എന്നിവയാണ്‌ പ്രധാനം. ടെന്‍ഷന്‍ തലവേദന വ്യാപകമാണ്‌. പുരുഷന്മാരില്‍ മൂന്നില്‍ രണ്ട്‌ പേരും സ്‌ത്രീകളില്‍ നാലില്‍ മൂന്നു പേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്‌. ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത്‌ എന്നിവിടങ്ങളിലെ പേലികള്‍ മുറുകുന്നതാണ്‌ ഇത്തരം തലവേദനയ്‌ക്ക്‌ കാരണമെന്നു കരുതപ്പെടുന്നു.
തലവേദനകളില്‍ ഏറ്റവും ശല്യക്ക#ാരന്‍ മൈഗ്രേന്‍ ആണ്‌. കൂടുതലും സ്‌ത്രീകളിലാണ്‌ കണ്ടു വരുന്നത്‌. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്‌ച മങ്ങുക, ഓക്കാനം , ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്റെ ലക്ഷണങ്ങളാണ്‌.
ബി.പി, സ്‌ട്രോക്‌, ശ്വാസകോശങ്ങള്‍, തലയ്‌ക്കുള്ളിലെ രക്തസ്രാവം, കാഴ്‌ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്‌, അലര്‍ജി, ഇസ്‌നോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്‌ , മൂക്ക്‌, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കും.
വേദന സംഹാരികള്‍ കഴിക്കുന്നത്‌ കഴിവതും ഒഴിവാക്കണം. മഞ്ഞ്‌, മഴ, വെയില്‍, പുക എന്നിവ കൊളളുന്നതും അസമയത്ത്‌ കുളിക്കുന്നതും ഒഴിവാക്കണം. ചെറുനാരങ്ങാനീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച്‌ നെറ്റിയിലിടുന്നത്‌ ആശ്വാസമേകും.
ചുക്ക്‌ കുരുമുളക്‌, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത്‌ പൊടിച്ച്‌ തുണിയില്‍ വെച്ച്‌ തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച്‌ പുക ശ്വസിക്കുന്നത്‌ സൈനസൈറ്റിസ്‌ തലവേദനയ്‌ക്ക്‌ ഫലപ്രദമാണ്‌.
നെല്ലിക്കയുടെ തൊലി പശുവിന്‍ പാലിലരച്ച്‌ നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends