Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്തിരി കഴിക്കൂ.. കണ്ണുകളെ സംരക്ഷിക്കൂ

23 JUNE 2014 02:17 AM IST
മലയാളി വാര്‍ത്ത.

ദിവസേനയുളള മുന്തിരിയുടെ ഉപയോഗം കണ്ണിന്റെ ആരോഗ്യത്തിനു നല്ലതെന്നു പഠനം. മുന്തിരി റെറ്റിനയെ ക്ഷീണത്തില്‍ നിന്നും അകറ്റുന്നു. അമേരിക്കന്‍ ഗവേഷകര്‍ പറയുന്നത്‌ മുന്തിരിയിലുളള പോഷകപ്രദമായ ഡയറ്റ റെറ്റിനയുടെ ഘടനയേയും പ്രവര്‍ത്തനങ്ങളേയും സംരക്ഷിക്കുമെന്നാണ്‌. പ്രകാശത്തിനു നേരെ പ്രതികരിക്കുന്ന കോശങ്ങള്‍ അടങ്ങിയ കണ്ണിന്റെ ഒരു ഭാഗമാണ്‌ റെറ്റിന ഇവയെ ഫോട്ടോറെസ്‌പെക്‌ടേഴ്‌സ്‌ എന്നാണ്‌ അിറയപ്പെടുന്നത്‌. റോഡുകള്‍, കോണുകള്‍ എന്നിങ്ങനെ രണ്ടു തരത്തിലുളള ഫോട്ടോറെസ്‌പക്‌ടേഴ്‌സാണ്‌ നമുക്ക്‌ ഉളളത്‌. റെറ്റിനയില്‍ ക്ഷതം സംഭവിക്കുമ്പോഴാണ്‌ അന്ധത പിടിപെടുന്നത്‌. അതായത്‌ ഫോട്ടോറെസ്‌പെക്‌ടര്‍ കോശത്തിന്‌ മരണം സംഭവിക്കുന്നു.
മിയാമി സര്‍വകലാശാലയിലെ ഗവേഷകരാണ്‌ ഈ പുതിയ പഠനത്തിനു പിന്നില്‍. മുന്തിരിയിലുളള ഡയറ്റ്‌ നല്‍കി എലികളിലാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. ഓര്‍ലന്‍ഡോയില്‍ നടന്ന അസോസിയേഷന്‍ ഫോര്‍ റിസര്‍ച്ച്‌ ഇന്‍ വിഷന്‍ ആന്‍ഡ്‌ ഒഫ്‌താല്‍മോളജി കോണ്‍ഫറന്‍സിലാണ്‌ ഈ പഠനം അവതരിപ്പിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (37 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (40 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (45 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (53 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends