Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

ഉറക്കം കളയാന്‍ സ്‌നാക്‌സ്‌

11 SEPTEMBER 2014 12:27 PM IST
മലയാളി വാര്‍ത്ത.

 ഊണ്‌ കഴിഞ്ഞാലുടന്‍ ഉറക്കം വരുന്നതു കാരണം എങ്ങനെയാ ജോലി ചെയ്യുക.

മിക്കവാറും എല്ലാപേരും ഉറക്കെ മാറാന്‍ വേണ്ടി കാപ്പികുടിക്കുക പതിവാണ്‌. എന്നാലിനി അതു വേണ്ട. കാപ്പിക്കു പകരം സ്‌നാക്‌സ്‌ കഴിച്ചാല്‍ മതി.  ശരീരം ഉണരും. ആരോഗ്യം മെച്ചപ്പെടും. ഏതൊക്കെ സ്‌നാക്‌സാണെന്നു നോക്കാം.

സാലഡ്‌: കാരറ്റ്‌, വെള്ളരി തുടങ്ങിയവ വേവിക്കുമ്പോള്‍ അതിലെ പോഷകം അപ്പാടെ നശിക്കും. അതുകൊണ്ടു പച്ചയായി തന്നെ കഴിക്കുക. നാരങ്ങാ നീരും വെളുത്തുള്ള ചതച്ചതും കൂടി ചേര്‍ത്തോളൂ. ഉണര്‍വ്‌ ഇരട്ടിയാകും.
അവാകാഡോ: ഫൈബര്‍, വൈറ്റമിന്‍ ഇ, ഫോളേറ്റ്‌ പൊട്ടാസ്യം തുടങ്ങി ഹൃദത്തെ അമ്മയെപ്പോലെ സംരക്ഷിക്കുന്ന പോഷകങ്ങള്‍ അടങ്ങിയതാണ്‌ അവാകാഡോ. സാലഡില്‍ മയോണൈസിനു പകരം അവാകാഡോ ചേര്‍ക്കുക. സാന്‍വിജിലും ഇതു ചേര്‍ക്കാം.
ഓട്ട്‌മീല്‍: വേറൊന്നും ഉണ്ടാക്കാന്‍ നേരം കിട്ടിയില്ലെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രേക്ക്‌ഫാസ്‌റ്റ്‌ മാത്രമല്ല ഓട്‌സ്‌. ഇഷ്‌ടം പോലെ ഫൈബര്‍. എളുപ്പത്തില്‍ ദഹനം. വേവിച്ച ശേഷം പാലിലോ തൈരിലോ ചേര്‍ത്തു കഴിക്കാം. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്‌ തുടങ്ങിയതെന്തും ഒപ്പം ചേര്‍ത്തു രുചി കൂട്ടാം.
നട്ട്‌ ബാര്‍: വാല്‍നട്ട്‌, ബദാം, പിസ്‌ത, ആല്‍മണ്ട്‌, സണ്‍ഫ念3381;ര്‍, മുന്തിരി തുടങ്ങിയവയൊക്കെ ചേര്‍ത്ത ഒന്നാന്തരം നട്ട്‌ ബാര്‍ കിട്ടും. ക്ഷീണിച്ചിരിക്കുമ്പോള്‍ ഒരു കഷണം കഴിച്ചാല്‍ മതി. മിനിറ്റുകള്‍ക്കകം എനര്‍ജി ശരീരത്തില്‍ നിറയുന്നത്‌ അറിയാം. നമ്മുടെ കടല മിഠായി, എള്ളുണ്ട തുടങ്ങിയവയും ഒന്നാന്തരമാണ്‌.
പഴങ്ങള്‍: ആപ്പിള്‍, സ്‌ട്രോബറി, പിയര്‍, ഓറഞ്ച്‌ എന്നിവ ഓഫിസില്‍ ഒപ്പം കൊണ്ടു വരാവുന്നതാണ്‌. വൈറ്റമിന്‍ മിനറല്‍സ്‌ ഒക്കെ ഇഷ്‌ടം പോലെ. ക്ഷീണമറിയാതെ ജോലി ചെയ്യാന്‍ ഇതിനെക്കാള്‍ പറ്റിയതൊന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (14 minutes ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (1 hour ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (2 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (2 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (2 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (2 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (3 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (4 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (4 hours ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends