Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

പഴത്തൊലി ഇങ്ങനെ ഉപയോഗിക്കു, 1 ആഴ്ച മതി വെളുക്കും

19 DECEMBER 2016 03:45 PM IST
മലയാളി വാര്‍ത്ത

പഴത്തിന് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പഴത്തൊലി നാം അവഗണിക്കുകയാണ് പതിവ്. എന്നാല്‍ വെറുതെ എറിഞ്ഞു കളയേണ്ട ഒന്നല്ല ഇത്. പ്രത്യേകിച്ചും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍. പഴത്തൊലി കൊണ്ട് ചര്‍മത്തിന് ഇരട്ടി നിറം വര്‍ദ്ധിപ്പിക്കാമെന്നാണ് പറഞ്ഞു വരുന്നത്. പ്രത്യേക രീതിയില്‍ ഫേസ് പായ്ക്ക് തയ്യാറാക്കി പുരട്ടിയാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കുക തന്നെ ചെയ്യും. പഴത്തൊലി കൊണ്ട് ചര്‍മനിറം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നറിയൂ,

ഒരു പഴത്തിന്റെ തോല്, 2 ടേബിള്‍ സ്പൂണ്‍ ഓട്‌സ്, 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്തുപൊടിച്ച് അല്പം പാല്‍ ചേര്‍ക്കുക. വല്ലാതെ പൊടിയരുത്. ഇതുകൊണ്ടു മുഖത്തു സ്‌ക്രബ് ചെയ്യാം. 10 മിനിറ്റു സ്‌ക്രബ് ചെയ്ത് കഴുകിക്കളയാം.


പകുതി പഴത്തോല്‍ നല്ലപോലെ അരക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കണം. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.


പഴത്തോലിന്റെ ഉള്ളിലെ വെളുത്ത ഭാഗം ചുരണ്ടിയെടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. കണ്ണിനു ചുറ്റും പുരട്ടിയാല്‍ ഡാര്‍ക്ക് സര്‍ക്കിള്‍ മാറും.


പഴത്തൊലിയരച്ച് ഇതില് ബേക്കിംഗ് സോഡ ചേര്‍ത്തിളക്കി പാകത്തിനു വെള്ളം ചേര്‍ത്ത് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.


പഴത്തൊലിയരച്ച് ഇതില്‍ തൈരു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം ലഭിക്കും.


പഴത്തൊലിയരച്ചതില്‍ ഗ്ലിസറിന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിയ്ക്കാന്‍ മാത്രമല്ല, മുഖത്തിന്റെ വരണ്ട സ്വഭാവം മാറാനും നല്ലതാണ്.


പഴത്തൊലിയുടെ ഉള്‍ഭാഗം കൊണ്ടു മുഖത്ത് അല്പനേരം മസാജ് ചെയ്യുക. പിന്നീട് മുഖം കഞ്ഞിവെള്ളം കൊണ്ടു കഴുകാം. ഇത് മുഖത്തിന് നിറവും തിളക്കവും നല്കും.

പഴത്തൊലി, ഓറഞ്ച് തൊലി എന്നിവ ചേര്‍ത്തരച്ചു മുഖത്തിടുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഇതിപഴത്തൊലിയരച്ചതു ചേര്‍ത്തിളക്കി പുരട്ടാം.


പഴത്തൊലിയരച്ചതില്‍ പനിനീരു ചേര്‍ത്തിളക്കാം. ഇതു മുഖത്തു പുരട്ടുന്നത് നിറം മാത്രമല്ല, മുഖത്തെ പാടുകളും വടുക്കളും കളയാനും നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (41 minutes ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (58 minutes ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (1 hour ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (1 hour ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (1 hour ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (2 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (2 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (2 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (2 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (2 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (3 hours ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (3 hours ago)

Malayali Vartha Recommends