Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

മുടികൊഴിച്ചില്‍ അകറ്റി മുടി തഴച്ചു വളരാന്‍...

21 DECEMBER 2016 09:59 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍ എന്നത്. പലപല കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പോഷകാഹാരങ്ങളുടെ കുറവ്, അന്തരീക്ഷ മലിനീകരണം, പ്രായം എന്നിവ കൊണ്ടൊക്കെ മുടി കൊഴിച്ചില്‍ ഉണ്ടാകും. മുടികൊഴിച്ചിലിന് വീട്ടില്‍ തന്നെ പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

കറ്റാര്‍വാഴ
മുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ച് വളരാനും സാധാരണ വീടുകളില്‍ കാണാറുള്ള കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. തലയോട്ടിക്ക് തണുപ്പ് നല്‍കുന്ന ഘടങ്ങളാണ് കറ്റാര്‍വാഴയില്‍ നിന്ന് ലഭിക്കുന്നത്. അതുപോലെ തന്നെ ചാര്‍ദണം മാറുന്നതിനും കറ്റാര്‍വാഴ ഉപയോഗിക്കാം.

കറ്റാര്‍വാഴ അരച്ച് കുഴമ്പ് രൂപത്തിലാക്കി ശേഷം തലയില്‍ പിടിച്ച് തേയ്ക്കാം. 45 മിനിട്ട് കഴിഞ്ഞ ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
ഉലുവ
മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഒന്നാണ് ഉലുവ. മുടി വളരുന്നതിന് ഉലുവയിലെ പോഷകങ്ങളും, നിക്കോട്ടിക് ആസിഡും സഹായിക്കുന്നു. മുടിയെ ബലമുള്ളവും തിളക്കമുള്ളതാക്കാനും ഉലുവ വളരെയധികം സഹായിക്കുന്നുണ്ട്. ഒരു കപ്പ് ഉലുവ എടുത്ത് തലേദിവസമേ വെള്ളത്തില്‍ ഇട്ടു വെയ്ക്കണം.

പിറ്റേ ദിവസം ഇത് അരച്ചു കുഴമ്പാക്കി തലയില്‍ പുരട്ടണം. 30-40 മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്.

തേങ്ങാപ്പാല്‍
പോഷകത്തിന്റെ ഒരു കലവറയാണ് തേങ്ങാപ്പാല്‍. മുടികൊഴിച്ചിലെ തടയുന്ന ഒന്നാണ് തേങ്ങാപ്പാല്‍. മുടിവളര്‍ച്ചയെ സഹായിക്കാന്‍ തേങ്ങാപ്പാലിന് കഴിയുന്നുണ്ട്. മുടി തിളങ്ങാനും, ആരോഗ്യമുള്ളതാക്കാനും മുടി പൊട്ടുന്നതില്‍ നിന്ന് മുടിയെ സംരക്ഷിക്കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു. ഒരു കപ്പ് തേങ്ങ എടുത്ത് ചിരകി മിക്‌സിയില്‍ ഇട്ട് അരച്ചെടുത്ത്. തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കുക.

ഈ തേങ്ങാപ്പാല്‍ തലയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. 20-30 മിനിട്ടുകള്‍ക്ക് ശേഷം ഷാംപൂവോ വെള്ളമോ ഉപയോഗിച്ച് കഴുകിക്കളയാം.

നെല്ലിക്ക

തലമുടിയെ വളരാന്‍ സഹായിക്കുന്ന, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്‌സ്, ആന്റിഇന്‍ഫ്‌ളോമേറ്ററി ഘടങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവാണ് മുടികൊഴിച്ചില്‍ പ്രധാനമായും ഉണ്ടാക്കുന്നത്. 

നെല്ലിക്ക ഉണക്കിപ്പൊടിച്ച് തലയില്‍ പുരട്ടി മസാജ് ചെയ്ത് കഴുക്കികളയാവുന്നതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി,ബി, പൊട്ടാസ്യം, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫോസ്ഫറസ് എന്നിവ മുടി വളര്‍ച്ചയെ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസാക്കി തലയില്‍ പുരട്ടി 20 മിനിട്ട് 

വച്ചശേഷം കഴുകിക്കളയാവുന്നതാണ്.
ഉള്ളി നീര്
തലമുടി കൊഴിയുന്നതിന് ഉള്ളിനീര് നല്ലൊരു പ്രതിവിധിയാണ്. ഉള്ളിനീര് തലയില്‍ പുരട്ടി 2030 മിനിട്ടിന് ശേഷം വെള്ളമൊഴിച്ച് കഴുകാവുന്നതാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (16 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (20 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (27 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (34 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (48 minutes ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (4 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (4 hours ago)

Malayali Vartha Recommends