Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഇതൊക്കെ കഴിച്ചാല്‍ ഭംഗി പോകും, ചര്‍മത്തിന് ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ

26 DECEMBER 2016 03:40 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യത്തില്‍ വലിയൊരു പങ്ക് നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കുമുണ്ട്. ചില ഭക്ഷണങ്ങള്‍ ചര്‍മത്തിനു നല്ലതാണ്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. മറ്റു ചില ഭക്ഷണങ്ങള്‍ സൗന്ദര്യം കെടുത്തുകയും ചെയ്യും. ചര്‍മത്തിന് ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ചിപ്‌സ്, ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍

ചിപ്‌സ്, ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകും.



അമിതമായ കാപ്പി

അമിതമായ കാപ്പി ചര്‍ത്തിന് വരള്‍ച്ചയുണ്ടാക്കും. ചര്‍മസൗന്ദര്യം കെടുത്തും.



ഫ്രഞ്ച് ഫ്രൈ

മിക്കവാറും പേരുടെ ഇഷ്ടഭക്ഷണമായ ഫ്രഞ്ച്ഫ്രൈസ് ചര്‍മത്തിന് നല്ലതല്ല. ഉപ്പും എണ്ണയും തന്നെ കാരണം.



സോഡ, ശീതളപാനീയങ്ങള്‍

സോഡ, ശീതളപാനീയങ്ങള്‍ എന്നിവ ചര്‍മത്തിന് പെട്ടെന്നു പ്രായക്കൂടുതല്‍ തോന്നിയ്ക്കാന്‍ കാരണമാകും.



മദ്യം

മദ്യം ചര്‍മത്തിന്റെ മറ്റൊരു ശത്രുവാണ്. ജലനഷ്ടമുണ്ടാക്കുന്നതു കൊണ്ടുതന്നെ ചര്‍മം വരളാന്‍ ഇടയാക്കും.



പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍ മിതമായ തോതില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇവ അമിതമാകുന്നത് മുഖക്കുരുവിനു കാരണമാകും. 


മാട്ടിറട്ടി

മാട്ടിറട്ടി കൂടുതല്‍ കഴിയ്ക്കുന്നതും ചര്‍മത്തിന് നല്ലതല്ല. ഇതിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം ചര്‍മകോശങ്ങളെ ബാധിയ്ക്കും.



പോസസ് ചെയ്ത ഇറച്ചി

പോസസ് ചെയ്ത ഇറച്ചിയില്‍ സാച്വറേറ്റഡ്, ട്രാന്‍സ്ഫാറ്റുകള്‍ ഏറെയുണ്ട്. ഇവയും ചര്‍മത്തിന് ദോഷം ചെയ്യും.



ബര്‍ഗര്‍

ചര്‍മത്തില്‍ മുഖക്കുരുവും ചുളിവുമുണ്ടാക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ് ബര്‍ഗര്‍.





 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (48 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends