Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

നല്ല കാലിന് നാലു നാരങ്ങ ധാരാളം പാദസംരക്ഷണത്തിന് നാരങ്ങയും വെളിച്ചെണ്ണയും ഫലപ്രദമായി ഉപയോഗിക്കാം

29 DECEMBER 2016 03:08 PM IST
മലയാളി വാര്‍ത്ത

ഒരു വ്യക്തിയുടെ സൗന്ദര്യം പലപ്പോഴും അയാളുടെ കാല്‍ നോക്കിയാല്‍ അറിയാം. കാരണം കാലിന്റെ വൃത്തിയാണ് പലപ്പോഴും അയാളുടെ സൗന്ദര്യത്തിന് ആധാരം. കാല്‍ വൃത്തിയാക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ബ്യൂട്ടിപാര്‍ലറില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ സുന്ദരമായ കാല്‍ ഇനി വീട്ടില്‍ തന്നെ സംരക്ഷിക്കാം. നാരങ്ങ സൗന്ദര്യസംരക്ഷണത്തിന് മുന്നിലാണ്. കാലിന്റെ സൗന്ദര്യവും സംരക്ഷിക്കാന്‍ നാരങ്ങ കൊണ്ട് ചില പൊടിക്കൈകള്‍ ഒക്കെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങനീരും ചൂടുവെള്ളവും നാരങ്ങാ നീരും ഉപ്പും ചൂടുവെള്ളത്തില്‍ കലര്‍ത്തി അതില്‍ കാല്‍ മുക്കി വെയ്ക്കുക. ശേഷം നാരങ്ങത്തോലു കൊണ്ട് കാല്‍ വൃത്തിയാക്കാം. ഇത് കാലിലെ കറുത്ത പാടുകളും മറ്റും മാറ്റുന്നു.



തേങ്ങാവെള്ളം

തേങ്ങാവെള്ളത്തില്‍ രണ്ടു ദിവസം അരി കുതിര്‍ത്ത് വെച്ച് അത് അരച്ചെടുത്ത് ഉപ്പൂറ്റിയില്‍ പുരട്ടുന്നതും നല്ലതാണ്.



വെളിച്ചെണ്ണ

കിടക്കുന്നതിനു മുന്‍പ് വെളിച്ചെണ്ണയോ കടുകെണ്ണയോ കാലില്‍ പുരട്ടി മസ്സാജ് ചെയ്യാം. ഇത് കാലിന് വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നു.



സോപ്പ് നോക്കാം

കുളിയ്ക്കുമ്പോള്‍ കാലിനടിയില്‍ സോപ്പോ മറ്റോ പറ്റിപ്പിടിച്ചിരിയ്ക്കുന്നത് വൃത്തിയായി കഴുകിമാറ്റണം. പാദരക്ഷകള്‍ ഉപയോഗിക്കുമ്പോള്‍



പാദരക്ഷകള്‍ ഉപയോഗിക്കുമ്പോള്‍
ഇറുക്കം കൂടുതലുള്ളവ ഉപയോഗിക്കരുത്. വിരലുകള്‍ക്ക് ആയാസരഹിതമായവ വേണം ഉപയോഗിക്കാന്‍.



സോക്‌സ് ഉപയോഗിക്കുമ്പോള്‍

സോക്‌സ് ഉപയോഗിക്കുന്നവരാണെങ്കില്‍ ദിവസവും മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് കാലിലെ ഈര്‍പ്പവും വിയര്‍പ്പും അഴുക്കുമെല്ലാം കുറയ്ക്കുന്നതിന് സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (8 minutes ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (15 minutes ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (28 minutes ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (40 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (57 minutes ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (1 hour ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (1 hour ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (1 hour ago)

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (10 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (10 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (11 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (11 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (12 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (12 hours ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (12 hours ago)

Malayali Vartha Recommends