Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൈകളുടെ സൗന്ദര്യം വെല്ലുവിളിയാകുന്നവര്‍ക്ക് ചില വഴികള്‍

30 DECEMBER 2016 02:30 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യസംരക്ഷണത്തില്‍ പലപ്പോഴും കൈകളുടെ സൗന്ദര്യം വെല്ലുവിളിയാകുന്നവര്‍ക്ക് ചില വഴികള്‍. പരു പരുത്ത കൈകള്‍ ആര്‍ക്കും ഇഷ്ടമാകില്ല. മൃദുവായതും ഭംഗിയുള്ളതുമായ കൈകളാണ് എല്ലാവരുടേയും ആഗ്രഹവും. എന്നാല്‍ പലപ്പോഴും തിരക്കിട്ട ജീവിതവും ജോലിയും എല്ലാം സൗന്ദര്യസംരക്ഷണത്തില്‍ നമ്മളെ പിറകിലോട്ട് വലിയ്ക്കുന്നു. എന്നാല്‍ ഇനി കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എത്രയൊക്കെ സമയമില്ലെങ്കിലും ഈ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ സൗന്ദര്യസംരക്ഷണം ഒരിക്കലും ഒരു ബാധ്യതയായി മാറില്ല. എന്തൊക്കെയാണ് മൃദുലവും തിളക്കമേറിയതുമായ കൈകള്‍ക്കായി ഉള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഇരു കൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ ഇത് കൈയ്യില്‍ പുരട്ടി കിടക്കുക. ഇത് കൈകള്‍ക്ക് തിളക്കവും മൃദുത്വവും നല്‍കും.



മില്‍ക്ക് ക്രീം

പാലിന്റെ പാടയും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇത് കൈയ്യില്‍ പുരട്ടി രാവിലെ കഴുകിക്കളയാം.



കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തിന് എന്നും മുന്നിലാണ് കറ്റാര്‍വാഴ. ഇത് വരണ്ട ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നു. കൈയ്യിലേയും ചര്‍മ്മത്തിലേയും വരള്‍ച്ച ഇല്ലാതാക്കി തിളക്കം നല്‍കുന്നു.



ഒലീവ് ഓയില്‍

ഒലീവ് ഓയിലാണ് മറ്റൊന്ന്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളതാണ് ഒലീവ് ഓയില്‍. ഇത് ഇരുകൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക.



തേന്‍

തേന്‍ ഇരുകൈയ്യിലും പുരട്ടി 10 മിനിട്ട് വെയ്ക്കുക. അതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.



തൈര്

ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിയ്ക്കാന്‍ എന്നും മുന്നിലാണ് തൈര്. തൈര് ഇരുകൈയ്യിലും പുരട്ടി മസ്സാജ് ചെയ്യുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends