Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

മൂന്നാറിനെ നശിപ്പിച്ചു ടൂറിസം വളരുന്നു

05 APRIL 2017 11:53 AM IST
മലയാളി വാര്‍ത്ത

മൂന്നാറിനെ കുത്തക മുതലാളിമാർ പകുത്തെടുക്കുന്നത് കണ്ടിട്ടും കണ്ണടച്ചു ഇരുട്ടാക്കുന്ന സർക്കാരുകൾ അവിടുത്തെ പരിസ്ഥിതി പ്രശ്നവും മലിനീകരണവും മനപ്പൂർവം വിസ്മരിച്ചു. ഹൈറേഞ്ചിന്റെ കാലാവസ്ഥ വ്യതിയാനം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. മൂന്നാറിലെ ചൂടു ക്രമാതീതമായിട് ഉയരുകയാണ്. ഹൈറേഞ്ചും കോടമഞ്ഞും തണുത്ത കാലാവസ്ഥയുമൊന്നും ഇല്ലാത്ത മൂന്നാറിനെ സഞ്ചാരികൾക്കു വേണ്ടാതാകും. ഇത് നമ്മുടെ ടൂറിസം മേഖലയെയും അതുമായി ബന്ധപെട്ടു കിടക്കുന്ന മറ്റു മേഖലകളെയും ബാധിക്കും.
ജലസ്രോതസുകളായ പുൽമേടുകൾ നശിപ്പിക്കപ്പെട്ടു. ഇത് അവിടുത്തെ ആവാസവ്യവസ്ഥിതിയെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകൾക്കുവേണ്ടിയുള്ള വനനശീകരണമാണ് ഇതിൽ പ്രധാനം. മൂന്നാറിൽ 250 ഓളം ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്. പരിസ്ഥിക്കു ഇണങ്ങാത്ത നിർമ്മിതികളും വാഹനപ്പെരുപ്പവും പരിസ്ഥിതിപ്രശ്നങ്ങൾക് സാഹചര്യമൊരുക്കുന്നു.
ചിന്നാർ വന്യജീവി സംഗീതത്തിലൂടെ പ്രതിവർഷം രണ്ടു ലക്ഷത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്. വരയാടുകളുടെ വാസസ്ഥലമായ ഇരവികുളത്തെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാറിൽ മാത്രം പ്രതിവർഷം 4745 ടൺ ഖാരമാലിന്യം സൃഷ്ടിക്കപ്പെടുന്നു. ഇവ നേരാംവണ്ണം സംസ്കരിക്കപ്പെടാൻ സർക്കാർ നടപടികളൊന്നും എടുത്തിട്ടില്ല. ചില ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം മുതിരംപുഴയാറിലേക്കാണ് തുറന്നുവിടുന്നത്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇരവികുളം, മതികെട്ടാൻ, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് ഭൂമി കയ്യേറ്റവും, അനധികൃത നിർമ്മാണങ്ങളും നടക്കുന്നത്. ഇതും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം പ്രകൃതിയുടെ സൗന്ദര്യവും നശിപ്പിക്കുന്നു. കെ.ഡി.എച് വില്ലേജിൽ മാത്രം 1200 ഏക്കർ ഭൂമി കയ്യേറിയിട്ടുണ്ട്. പുതിയ കെട്ടിടങ്ങൾക് നിർമാണാനുമതി ഇല്ലാത്തതിനാൽ പഴയ കെട്ടിട നമ്പർ ഉപയോഗിച്ചാണ് റിസോർട്ടുകൾ ഉയരുന്നത്.
1999 -ൽ പട്ടയവിതരണം തുടങ്ങി. 160 അപേക്ഷകളാണ് കെ.ഡി.എച് വില്ലേജിൽനിന്നും ഉണ്ടായിരുന്നത്. പട്ടയമേള അന്ന് അവസാനിച്ചിരുന്നെങ്കിലും അന്നത്തെ തീയതിയിൽ ഇന്നും പട്ടയം കിട്ടുന്ന അവസ്ഥയാണ്. ബാഗ് നിറയെ പണവുമായി ഹൈറേൻജ് കായുന്നവർ തിരികെ പോകുന്നത് റിസോർട് ഉടമകളായിട്ടാണ്. സർക്കാരുകൾ ഇതൊന്നും കണ്ടില്ലന്നു നടിക്കുന്നതാണ് ഇതിന്റെ കാരണം എന്ന് വ്യക്തമാണല്ലോ. ക്രമാതീതമായി ഉയർന്നുവരുന്ന ബഹുനില കെട്ടിടങ്ങൾ നിയമലംഘനങ്ങളുടെ സാക്ഷ്യപത്രമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (15 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (27 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (46 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (50 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends