Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ക‌ടമറ്റ‌ത്ത‌ച്ചൻ പാതാളത്തിലേക്ക് പോയ 'പോയേടം' കിണർ

01 MAY 2017 04:52 PM IST
മലയാളി വാര്‍ത്ത

മധു‌ര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം.കടമറ്റം പള്ളി‌യുടെ അരികിലുള്ള ഒരു കിണാറാണ് പോയേടം . കടമറ്റത്ത് കത്തനാർ ഈ കിണറിലൂടെ ‌പാത‌ളത്തിലേ‌ക്ക് പോയാണ് മന്ത്ര പ‌ഠനം നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കത്തനാർ പോയ വഴി എന്നർത്ഥത്തിൽ ഈ കിണർ 'പോയേടം' എന്നറിയപ്പെടാൻ തുടങ്ങി.
നിനേവേയിൽ നിന്ന് ക്രിസ്തുവിന്റെ സന്ദേശവുമായി വന്ന മാർ സാബോ എന്ന ക്രിസ്ത്യൻ പുരോഹിതൻ ആണ് ഈ പള്ളി സ്ഥാ‌പിച്ചതെന്നാണ് ‌പറയപ്പെടുന്നത്. അതി‌ന് പിന്നിൽ ഒരു ഐതിഹ്യവും ‌പ്രചരിക്കുന്നുണ്ട്.
ഒരിക്കൽ മാർ സാബോ കടമു‌‌റ്റത്തെ പരിസരങ്ങളിലൂടെ നടക്കുകകായിരുന്നു. ക്ഷീണി‌ച്ച് അവശനായ അദ്ദേഹം തന്റെ വിശപ്പ് മാറ്റാൻ എ‌ന്തെങ്കിലും കിട്ടുമെന്ന് പ്ര‌തീക്ഷിച്ച് സമീപത്തെ ഒരു വീട്ടിൽ കയ‌റി. ഒരു ദ‌രിദ്ര സ്ത്രീയുടെ വീടായിരു‌ന്നു അത്. ഒരു മണി അരി മാത്രമായിരിന്നു അവിടെയുണ്ടായിരുന്നത്. വെള്ളം തിള‌‌പ്പിച്ച് ഒരു മണി അരി കലത്തിൽ ഇടാൻ അദ്ദേഹം പറഞ്ഞു. അരി വെന്തപ്പോൾ അത്ഭുതം സംഭവിച്ചു, കലം നിറയെ ചോറ്.


ആ സ്ത്രീ ഈ അത്ഭുതകാര്യം അവിടുത്തെ ഭൂപ്രഭു ആയ കർത്തയെ അറിയിച്ചു. കർത്തയെ സന്ദർശിച്ച പുരോഹിതൻ രോഗബാധിതയായ, കർത്തയുടെ മകളെ അസുഖം ഭേദമാക്കി. ഇതിൽ സന്തുഷ്ടനായ കർത്ത പുരോഹിതന് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകി. ആ സ്ഥലത്താണ് കടമറ്റം പ‌ള്ളി സ്ഥിതി ചെയ്യുന്നതെന്നാണ് ഐ‌തിഹ്യം.
മാർ സാബോ എടുത്ത് വളർത്തിയ അനാഥനായ ബാലനായിരുന്നു കടമറ്റത്ത് കത്തനാർ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ് കടമറ്റത്ത് കത്താനാരേക്കുറി‌ച്ച് ഐതിഹ്യമുള്ളത്


കടമുറ്റം പള്ളിയിൽ സ്ഥാ‌പിച്ചിട്ടുള്ള നസ്രാണി കുരിശ് എന്നും അറിയപ്പെടുന്ന പ്രശസ്തമായ പേർഷ്യൻ കുരിശിന് നൂറ്റാണ്ടുകളുടെ ‌പഴക്കമുണ്ടെന്നു പറയപ്പെടുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (28 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (42 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (53 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends