Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ തമ്പൂരാന്‍ തമ്പുരാട്ടിപാറ

04 MAY 2017 10:39 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നഗരവും ചുറ്റുമുളള ഗ്രമാങ്ങളുടെ ഹരിതസൗന്ദര്യവും ആസ്വദിക്കാനായി നമുക്ക് തമ്പൂരാന്‍ പാറയിലേക്ക് പോകാം. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മദപുരത്താണ് തമ്പുരാന്‍ തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരിയില്‍ അധികമാരും അറിയാത്ത ഈ പ്രദേശം സഞ്ചാരികള്‍ക്കായി അവിസ്മരണീയമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.

തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന തമ്പുരാന്‍ പാറയുടെ നെറുകയില്‍ എപ്പോഴും ശക്തിയായി കാറ്റുവീശിക്കൊണ്ടിരിക്കും. ഈ കാറ്റിന് നമ്മെ പിടിച്ചുകുലുക്കാന്‍ ശേഷിയുണ്ട്. തമ്പുരാന്‍ പാറയിലിരുന്ന് സൂര്യോദയവും അസ്തമയവും കാണുക എന്നത് അവസ്മരണീയമായ അനുഭവമായിരിക്കും. ഒരു ഗുഹാക്ഷേത്രം ഈ പാറയില്‍ സ്ഥിതിചെയ്യുന്നുണ്ട്. ശിവരാത്രിദിനത്തില്‍ ഇവിടെ പൂജ നടക്കാറുണ്ട്.

സ്ത്രീ സൗന്ദര്യം കടഞ്ഞെടുത്തതാണ് തമ്പുരാട്ടി പാറ. ഒരിക്കലും വറ്റാത്ത ഒരുനീരുറവ തമ്പുരാട്ടിപാറയുടെ മധ്യത്തിലായുണ്ട്. കടുത്ത വേനലില്‍ പോലും വറ്റാത്തതാണ് ഈ നീരുറവ.

തമ്പുരാന്‍ തമ്പുരാട്ടി പാറയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. രാജഭരണകാലത്ത് ഇവിടെ വിശ്രമിക്കാനായി രാജാക്കന്‍മാര്‍ എത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഈ മനോഹരമായ പ്രദേശം സിനിമാചിത്രീകരണത്തിനും വളരെ അനുയോജ്യമാണ്.

തിരുവനന്തപുരത്തു നിന്ന് സംസ്ഥാനപാത വഴി 22 കിലോമീറ്ററും നെടുമങ്ങാട് വെമ്പായം റോഡ് വഴി എട്ടു കിലോമീറ്ററും സഞ്ചരിച്ചാല്‍ വെമ്പായം ജംഗ്ഷനില്‍ എത്തിച്ചേരാം. അവിടെ നിന്നു നാലു കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ചെങ്കുത്തായ പ്രദേശത്തുകൂടി നടന്നു കയറിയാല്‍ പാറകളുടെ പ്രവേശന കവാടമാണ്. മുത്തിപ്പാറകള്‍ തമ്പുരാന്‍ തമ്പുരാട്ടി പാറകളുടെ അംഗരക്ഷകരായി നിലകൊളളുന്നു. ഇതുവഴിയാണ് തമ്പുരാട്ടി പാറയിലേക്ക് പ്രവേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടികളില്‍ 'പോഷകബാല്യം' പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍  (35 minutes ago)

2026ല്‍ സ്വര്‍ണം ഗ്രാമിന് 18000 രൂപയിലെത്തുമെന്ന് !! ബാബ വാംഗയുടെ പ്രവചനം അച്ചട്ടാകുമോ; ഇനിയങ്ങോട്ട് സ്വര്‍ണം പിടിച്ചാല്‍ കിട്ടില്ല വരും വര്‍ഷങ്ങളില്‍ വമ്പന്‍ ട്വിസ്റ്റുകളാണ് നടക്കാന്‍ പോകുന്നതെന്ന്..  (47 minutes ago)

കുര്‍ണൂല്‍ ബസ് അപകടത്തിന് പിന്നാലെ തീപിടിക്കാന്‍ കാരണം: പാഴ്‌സലായി അയച്ച 234 സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ചത്  (1 hour ago)

ഉളുപ്പില്ലാതെ കസേരയില്‍ അള്ളിപ്പിടിച്ച് കിടക്കാതെ രാജിവെച്ച് പോകണം !! പിണറായി വിജയനെ ആട്ടിയോടിച്ച് സാംസ്‌കാരിക നയാകര്‍ ; പിഎം ശ്രീയില്‍ പിണറായി വിജയന്‍ പിന്നില്‍ നിന്ന് കുത്തിയതോടെ വലിയ പൊട്ടിത്തെറി..  (1 hour ago)

തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാര അന്തരിച്ചു  (1 hour ago)

സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറ  (1 hour ago)

കേരളത്തില്‍ ഇനി ഹെഡ്‌ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍  (1 hour ago)

29 വരെ ശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...  (1 hour ago)

Rajesh-Keshav രാജേഷ് കേശവ് തിരിച്ചു വരവിന്റെ പാതയില്‍  (1 hour ago)

മൈസൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Murari-Babu- മുരാരി എങ്ങനെ കോടീശ്വരനായി?  (2 hours ago)

INDIA വെളിപ്പെടുത്തലുമായി സിഐഎ മുൻ ഉദ്യോഗസ്ഥൻ  (2 hours ago)

സി.പി.ഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ഇടുക്കിയില്‍ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends