Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

കായൽ ടൂറിസത്തിന് പുത്തൻ ഉണർവേകി മുതലപ്പൊഴി

06 MAY 2017 05:43 PM IST
മലയാളി വാര്‍ത്ത

മുതലപ്പൊഴിയും അനുബന്ധ പ്രദേശങ്ങളും തുറന്നിടുന്നത് വിശാലമായ കായലോര ടൂറിസം പദ്ധതിയാണ്. ഇവിടെ തുടങ്ങുന്ന ബോട്ട് സര്‍വ്വീസ് പെരുമാതുറ, കഠിനംകുളം, ചിറയിന്‍കീഴിലെ പുളിമൂട്ടില്‍ കടവ്, അകത്തുമുറി, കാപ്പില്‍ കായല്‍ എന്നിവയുമായി ബന്ധിപ്പിക്കാനായാല്‍ സംസ്ഥാനത്തെ പ്രധാന ആകര്‍ഷണകേന്ദ്രമായി ഇവിടം മാറും. നിലവില്‍ പുളിമൂട്ടില്‍ കടവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ബോട്ട് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് സഫാരി ബോട്ടും നാല് സ്പീഡ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. ഈ സര്‍വ്വീസ് കൂടി ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്താം.


സാഹസിക ടൂറിസം പദ്ധതിയാണ് പെരുമാതുറയില്‍ പ്രധാനമായും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അലങ്കാരവിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സൗകര്യം, ബോട്ട് സര്‍വ്വീസ്, ബോട്ട് ജെട്ടി എന്നിവയും ഇവിടെ സ്ഥാപിക്കും.
ടൂറിസം രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ സാധ്യതയുള്ള പ്രദേശമാണ് പ്രകൃതി രമണീയമായ അകത്തുമുറി കായലിലെ പൊന്നുംതുരുത്ത് ദ്വീപ്. അകത്തുമുറിയും കാപ്പില്‍ കായലുമായി ബന്ധിപ്പിക്കുന്ന വര്‍ക്കല തുരപ്പ് ഒരുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന പ്രധാന ജലപാതയായിരുന്നു. ടി.എസ് കനാല്‍ വഴി കാപ്പില്‍, അകത്തുമുറി, അഞ്ചുതെങ്ങ്, കഠിനംകുളം, ചാക്ക, കോവളം വരെ എത്തുന്ന ജലപാതയും ഉണ്ടായിരുന്നു. വാണിജ്യബന്ധങ്ങള്‍ പലതും ഈ മാര്‍ഗത്തിലൂടെയായിരുന്നു. ചരിത്രപസിദ്ധമായ അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, ആറ്റിങ്ങല്‍ കൊട്ടാരം എന്നിവയും കായല്‍ മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്ന പ്രധാന സ്ഥലങ്ങളാണ്.


വേളി കായലിലേതു പോലെ പായലോ മറ്റു തടസങ്ങളോ ഇവിടെയില്ല. നല്ല നീരൊഴുക്കുള്ള പ്രദേശവുമാണ്. പുളിമൂട്ടില്‍ കടവിലെ ബോട്ട് ക്ലബ്ബും പെരുമാതുറയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയും കൂടിയാകുമ്പോള്‍ ഇത് ലോകശ്രദ്ധ പിടിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (43 minutes ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (1 hour ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (1 hour ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (1 hour ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (1 hour ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (1 hour ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (2 hours ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (2 hours ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (2 hours ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (2 hours ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (3 hours ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (3 hours ago)

Malayali Vartha Recommends