Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളത്തില്‍ സൂര്യോദയം കാണാന്‍ പറ്റിയ അഞ്ച് സ്ഥലങ്ങള്‍

18 MAY 2017 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..

അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്.... ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...

തേയിലത്തോട്ടങ്ങൾക്കിടയിൽ മനംകവരുന്ന കാഴ്ചയായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ ... മൂന്നാറിൽ തിരക്കേറുന്നു.....

ഉദിച്ചുയരുന്ന സുര്യനെ കാണാൻ പറ്റിയാൽ അതിലും മനോഹരമായ മറ്റൊരു കാഴ്ച ഇല്ലെന്നു തന്നെ പറയാം. മലകള്‍ക്കിടയില്‍ നിന്ന് മെല്ലെ ഉയര്‍ന്നു വരുമ്പോള്‍ പ്രത്യേക രസമാണ് കാണാന്‍. ആരെയും ആകർഷിക്കുന്ന ഒന്നാണ് സുരോദയം. സൂര്യന്റെ ആദ്യ കിരണങ്ങള്‍ മുഖത്തു പതിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറയുകയും വേണ്ട. കേരളത്തിൽ സൂര്യോദയം കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.
1. മൂന്നാര്‍ ടോപ് സ്റ്റേഷന്‍


കേരളത്തില്‍ ഏറ്റവും നന്നായി സൂര്യോദയം കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍ ടോപ് സ്റ്റേഷന്‍. മലകള്‍ക്കിടയിലൂടെ സൂര്യന്റെ വെള്ളിവെളിച്ചം അരിച്ചിറങ്ങി മുഖത്ത് പതിക്കുന്നത് ഒരിക്കല്‍ അനുഭവിച്ചാല്‍ മറക്കാനാവില്ല. തണുത്ത കാലാവസ്ഥയില്‍ ചെറുതായി വീശുന്ന തണുത്ത കാറ്റില്‍ ടോപ് സ്റ്റേഷനിലെ വ്യൂ പോയിന്റില്‍ നിന്നാണ് ഈ കാഴ്ച കാണേണ്ടത്.
2. കൊളക്കുമല


സൂര്യോദയത്തിനു എത്രത്തോളം ഭംഗിയുണ്ടെന്ന് അറിയണമെങ്കില്‍ കൊളക്കുമലയില്‍ തന്നെ പോകണം. ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കൊളക്കുമല സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമാണ്. ഒരു വശത്ത് ഉദിച്ചുയരുന്ന സൂര്യനും അതിന്റെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന ഭൂമിയുമാണ് ഏറ്റവും ഉയരത്തിലുള്ള ടീപ്ലാന്റേഷനായ കൊളക്കുമലയിലെ പ്രത്യേകത.
3. ആലപ്പുഴ ബീച്ച്


നീണ്ടു കിടക്കുന്ന ആലപ്പുഴ കടല്‍പ്പാലത്തിന്റെ അങ്ങേയറ്റത്ത് സൂര്യന്‍ തെളിയുന്ന കാഴ്ച മനോഹരമാണ്. ആരെയും ആകർഷിക്കാൻ പോന്ന ഒന്നാണത്.
4. ഫോര്‍ട്ട്‌കൊച്ചി


നിരനിരയായി കിടക്കുന്ന ചീനവലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ കടന്നുവരുന്ന കാഴ്ചയാണ് ഫോര്‍ട്ട് കൊച്ചിയിലേത്. ഒരു പക്ഷെ ഇത്കൊണ്ടാവും പണ്ടുള്ളവർ പറഞ്ഞത് കൊച്ചി കണ്ടാൽ അച്ചി വേണ്ടായെന്നു കാരണം കണ്ണെടുക്കാൻ തോന്നാത്തവിധം സുന്ദരമാണല്ലോ ഈ കാഴ്ച.
5. പയ്യാമ്പലം ബീച്ച്


ശാന്തമായ കടലിന്റെ പശ്ചാത്തലത്തില്‍ ചക്രവാളത്തില്‍ നിന്നുദിച്ചുവരുന്ന കാഴ്ചയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കാത്തിരിക്കുന്നത്. ഈ കടൽത്തീരം പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ടതാണ്. മനോഹരമായ സായന്തനക്കാഴ്ചകളാസ്വദിക്കാനും നിരവധി പേര്‍ ഇവിടെയെത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (12 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (43 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends