Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നുന്ന കട്ടിക്കയം അരുവി

14 JULY 2017 05:03 PM IST
മലയാളി വാര്‍ത്ത

കട്ടിക്കയം വെള്ളച്ചാട്ടവും അരുവിയും വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇല്ലിക്കല്‍ കല്ല് കാണാന്‍ പോകുന്ന വിനോദസഞ്ചാരികളില്‍ പലരും അരുവിയില്‍ കുളിക്കാനിറങ്ങുക പതിവാണ്. പാറയിലൂടെ ഒഴുകുന്ന തണുത്തുമരവിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ഏതു യാത്രാക്ഷീണവും മറക്കുമെന്ന് സഞ്ചാരികള്‍. ഈരാറ്റുപേട്ടയില്‍ നിന്ന് മൂന്നിലവ് വഴി പഴുക്കാക്കാനത്തെത്തി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ജീപ്പുറോഡിലൂടെ സഞ്ചരിച്ചാല്‍ കട്ടിക്കയം അരുവിയിലെത്താം.

പ്രകൃതിഭംഗി നിറഞ്ഞതുപോലെതന്നെ അപകടം നിറഞ്ഞതുമാണ് കട്ടിക്കയം അരുവിയും വെള്ളച്ചാട്ടവും. 50 അടിയോളം ഉയരത്തില്‍ നിന്നാണ് വെള്ളം പതിക്കുന്നത്. അരുവിയിലിറങ്ങി വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള കയം കാണാന്‍ സാധിക്കില്ല. 20 അടിയോളം ആഴമുള്ള കയമാണ് അപകടം വരുത്തുന്നത്. വളരെയധികം വഴുക്കലുള്ള കയത്തിലെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് പതിച്ചാല്‍ രക്ഷപ്പെടുക പ്രയാസമാണ്.

ഈരാറ്റുപേട്ടയുടെ സമീപ സ്ഥലങ്ങളില്‍ ഉള്ള അനേകം വെള്ളച്ചാട്ടങ്ങളില്‍ ഒന്ന്. ഒട്ടും അറിയപ്പെടുന്നില്ലാ എന്നാലും വളരെ മനോഹരമാണ് .ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കും . 

റോഡ് ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. അല്‍പം സാഹസം ആവശ്യമാണ് യാത്രക്ക് . ഇപ്പോള്‍ റോഡ് പണി നടക്കുന്നതിനാല്‍ താമസം വിനാ പുതിയ റോഡുണ്ടാവും. ഇപ്പോള്‍ വെള്ളച്ചാട്ടത്തിനു അടുത്ത് വരെ ബൈക് എത്തില്ല. കുറച്ച് നടക്കണം.

വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്താണ് നാം എത്തുന്നത്. അവിടെ നിന്നു പടവുകള്‍ ഇറങ്ങി താഴെ എത്താം.കൈവരി തീര്‍ത്ത് കമ്പികള്‍ മുമ്പ് അവിടെ ഉണ്ടയിരുന്നു.കൈവരിയുടെ ബാക്കിയായി സിമന്റ്റ് തുണുകള്‍ ഇപ്പോഴും ഉണ്ട്. ഈ ഇടത്താവളത്തില്‍ നിന്നു താഴെക്കിറങ്ങിയാല്‍ അടുത്ത രണ്ടു വെള്ളച്ചാട്ടം കൂടി കാണാം.അന്തരീക്ഷത്തില്‍ ഈര്‍പ്പം കുടുതല്‍ നില്ലനില്‍ക്കുന്നതിനാല്‍ ഇഴജന്തുകള്‍ കാണാനുള്ള സാധ്യത ഉള്ളതിനാല്‍ ഓരോ ചുവടുകളും കരുതിയിരിക്കുക.

ഏറ്റവും താഴെ നിന്നു നോക്കിയാല്‍ മൂന്നു വലിയ തട്ടുകളില്‍ ചാടി വെള്ളം ചിന്നിച്ചിതറുന്ന അപൂര്‍വ്വ കാഴ്ച കണ്ണില്‍ നിറയും. വഴി : ഈരാറ്റുപേട്ട, മങ്കൊമ്പ്, പഴുക്കകാനം, അധികം വീടുകള്‍ ഉള്ള സ്ഥലമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (26 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends