Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

ജലയാത്രകള്‍ നടത്തൂ, കാനനസൗന്ദര്യം ആസ്വദിക്കൂ

08 AUGUST 2017 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വര്‍ണശബളമാണ് ബാണാസുരസാഗറിലെ കാഴ്ചകള്‍. നീലാകാശത്തിനു കീഴെ പച്ചപ്പണിഞ്ഞ മലനിരകള്‍. മീതെ തെന്നി നീങ്ങുന്ന തൂവെള്ള മേഘങ്ങള്‍. ഡാമിലെ ജലത്തില്‍ അവയുടെ പ്രതിബിംബങ്ങള്‍. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഡാമിനു മുകളിലെത്താന്‍ 1.7 കിലോമീറ്റര്‍ പോകണം. അത്രദൂരം നടക്കാന്‍ കഴിയാത്തവര്‍ക്കായി ജീപ്പ് സര്‍വ്വീസുണ്ട്. ഒരു ജീപ്പിന് 100 രൂപയാണ് ചാര്‍ജ്. നേരെ ബോട്ടിങ് കേന്ദ്രത്തിലേക്കാണ് ജീപ്പുകള്‍ പോകുന്നത്. ഏഴു സ്പീഡ് ബോട്ടുകളാണ് ഇവിടെയുള്ളത്. ഡാമിലെ കാഴ്ചകള്‍ കാണാന്‍ ബോട്ടുയാത്ര നടത്താം.

തുരുത്തുകളില്‍ കാട്ടുപോത്തിനെയും അകലെ പുല്‍മേട്ടില്‍ കാട്ടാനക്കൂട്ടത്തെയുമൊക്കെ കാണാം.പാര്‍ക്കിലെ ഊഞ്ഞാലുകളില്‍ കുട്ടികള്‍ക്കാടിത്തിമിര്‍ക്കാം. ഡാമിനു വേണ്ടി ഭൂമിയേറ്റെടുത്തതും വീടും സ്ഥലവും വിട്ട് മറ്റൊരിടത്തേക്ക് പോകേണ്ടി വന്നതുമെല്ലാം വിവരിച്ചുകേള്‍ക്കാനിടയായാല്‍ ഡാമിന്റെ തെളിഞ്ഞ ജലത്തിനു കീഴില്‍ ഒരു ഗ്രാമവും ഒട്ടേറെ ജീവിതങ്ങളും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും.

കല്‍പറ്റ നിന്ന് പടിഞ്ഞാറത്തറ വഴി 24 കിലോമീറ്റര്‍ ദൂരമുണ്ട് ബാണാസുര സാഗറിലേക്ക്. കല്‍പറ്റ നിന്ന് പടിഞ്ഞാറത്തറ ബസ്സിലാണ് കയറേണ്ടത്. 17 രൂപയാണ് ടിക്കറ്റ്. പടിഞ്ഞാറത്തറ നിന്ന് ഓട്ടോ പിടിക്കാം. 30 രൂപയാണ് ബാണാസുര സാഗറിലേക്ക്. വൈത്തിരി നിന്നാണെങ്കില്‍ പൊഴുതന വഴി 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഡാമിലെത്താം.

മുതിര്‍ന്നവര്‍ 20രൂപ, കുട്ടികള്‍ 10രൂപ, സ്റ്റില്‍ ക്യാമറ 25 രൂപ, വീഡിയോ ക്യാമറ 150 രൂപ
ഡാമിനു മുകളിലേക്ക് ജീപ്പ് സര്‍വ്വീസുണ്ട്. എട്ടു പേര്‍ക്ക് പോകാവുന്ന ജീപ്പിന് 100 രൂപയാണ് ചാര്‍ജ്.
ബോട്ടിങ് (രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ) സ്പീഡ് ബോട്ട് 750രൂപ (15 മിനുട്ട്, 5 പേര്‍ക്ക്) ബോട്ട് 1600 രൂപ (30 മിനുട്ട് 20 പേര്‍ക്ക്). സമയം രാവിലെ 8.30 മുതല്‍ 6.00 വരെ.

കുട്ടികള്‍ക്കായി ഇവിടെ ഒരു പാര്‍ക്കുണ്ട്. മരങ്ങളില്‍ കെട്ടിയ ഊഞ്ഞാലുകളും കളിയുപകരണങ്ങളും എല്ലാം കുട്ടികള്‍ക്ക് ഇഷ്ടപ്പെടും.

പൂക്കോട് തടാകം



ഒന്‍പത് മുടിപ്പിന്‍ വളവുകളും കയറി വയനാടിന്റെ മണ്ണിലെത്തിയാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരുകളോരോന്നായി വഴിയില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ പ്രധാനമാണ് പൂക്കോടു തടാകം. മരങ്ങളുടെ തണലിലൂടെ തടാകത്തിനു ചുറ്റുമുള്ള നടത്തവും ബോട്ടിങ്ങുമെല്ലാം സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നു.

കല്‍പറ്റ നിന്ന് വൈത്തിരി വഴി 17 കിലോമീറ്ററാണ് പൂക്കോട്ടേക്ക്. നേരിട്ട് ബസുകള്‍ ഇല്ല. തളിപ്പുഴ ബസിലാണ് കയറേണ്ടത്. തളിപ്പുഴ ജംഗ്ഷനില്‍ നിന്ന് ഓട്ടോയിലോ നടന്നോ പോകാം. കോഴിക്കോടു നിന്നു വരുന്നവര്‍ വെറ്റിനറി കോളേജ് പിന്നിട്ട ശേഷം തളിപ്പുഴ നിന്ന് ഇടത്തേയ്ക്കുള്ള വഴിയേ പോകണം. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ തളിപ്പുഴയില്‍ നിര്‍ത്തില്ല. സമയം : 8.30 മുതല്‍ 5.30 വരെ
ടിക്കറ്റ്
മുതിര്‍ന്നവര്‍ക്ക് 20രൂപ, കുട്ടികള്‍ക്ക് 10രൂപ, ബോട്ടിങ് രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന പെഡല്‍ ബോട്ട് 100 രൂപ, നാലു സീറ്റുള്ള പെഡല്‍ ബോട്ട് 200 രൂപ, റോ ബോട്ട് 350 രൂപ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (7 minutes ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (27 minutes ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (41 minutes ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (49 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (59 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (1 hour ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (6 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (7 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (7 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (8 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (8 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

Malayali Vartha Recommends