Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

യുവത്വം നിലനിർത്താൻ തേങ്ങാപ്പാൽ

24 APRIL 2018 12:41 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ നമ്മുടെ യുവത്വം സൗന്ദര്യ സംരക്ഷണം പരസ്യ കമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്.പരസ്യത്തിൽ കണ്ട എന്തും മുൻപിൻ നോക്കാതെ എടുത്തു പ്രയോഗിക്കും . ഫലമോ മുഖത്ത് ചുളിവുകളും പാടും അകാല വാർദ്ധക്യവും. നാട്ടിൻ പുറങ്ങളിൽ അമ്മമാർ പറഞ്ഞിരുന്ന സൗന്ദര്യ സംരക്ഷണ ഉപാധികളോടൊപ്പം വരില്ല ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന രാസ വസ്തുക്കൾ ചേർന്ന കോസ്‌മെറ്റിക് ഉൽപ്പന്നങ്ങൾ.
എളുപ്പം ലഭിക്കുന്നതും അധിയകം ചെലവില്ലാത്തതുമായ സൗന്ദര്യ സംരക്ഷണ ഉപാധിയാണ് തേങ്ങാപ്പാൽ . പണ്ടൊക്കെ വീടുകളിൽ കൊച്ചു കുഞ്ഞുങ്ങളെ കുളിപ്പിച്ചിരുന്നത് തേങ്ങാപ്പാൽ പുരട്ടിയാണ്. വളർന്നാലും ആ കുട്ടികളുടെ ദേഹത്തിനു മിനുസവും മൃദുത്വവും ഉണ്ടാകും . ഇപ്പോൾ അമ്മമാർ ബേബി ഓയിലുകൾ മാത്രമേ ഉപയോഗിക്കൂ എന്നായിട്ടുണ്ട്. ഇത് കുഞ്ഞു ചർമ്മത്തിന് ദോഷം ഉണ്ടാക്കുമെന്ന് അവർ അറിയുന്നില്ല.
എന്തെല്ലാമാണ് തേങ്ങാപ്പാൽ സ്ഥിരമായി പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.
1 ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. അതായത് തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തില്‍ നിന്നും മോചനം നല്‍കും. മുഖത്തിന് മിനുസവും മൃദുത്വവും നല്‍കും.

2 മുഖത്തെ ചുളിവുകള്‍ ഒഴിവാക്കി ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നത്. ഇതിലെ പോഷകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

3 വരണ്ട സ്വഭാവം മാറ്റുന്നതിലൂടെ ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് തേങ്ങാപ്പാല്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നു. ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, കോപ്പര്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ബദാം പൊടിച്ചതില്‍ തേങ്ങാപ്പാല്‍ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും.

4 തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി പുരട്ടുന്നത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കും. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുകയും ചെയ്യും.

5 സണ്‍ബേണ്‍ പോലുളള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് നാളികേരപ്പാല്‍. ഇതിന് പൊള്ളലും മുറിവുമെല്ലാം സുഖപ്പെടുത്താനുള്ള നല്ല കഴിവുണ്ട്. സണ്‍ബേണ്‍ കാരണമുണ്ടാകുന്ന പൊള്ളലും വേദനയുമെല്ലാം അകറ്റാന്‍ ഇത് സഹായിക്കും.

6 മുഖത്തെ മൃതകോശങ്ങളകറ്റാനുളള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. ഇതും ഓട്സ് പൊടിച്ചതും ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റാന്‍ ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടു ദിവസം ഇതു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

7 ചര്‍മത്തിലുണ്ടാകുന്ന ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാപ്പാല്‍. ഇത് അണുബാധകളെ ചെറുത്ത് ചര്‍മത്തിലുണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും. അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്.

8 വേനല്‍ക്കാലത്ത് സണ്‍ടാന്‍ മാറ്റുന്നതിനും ചൂടുകുരു അകറ്റുന്നതിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് തേങ്ങാപ്പാല്‍.
ഇതിലെ വൈറ്റമിന്‍ സി, ഇ എന്നിവ ചര്‍മത്തിലെ കറുത്ത കുത്തുകള്‍, പാട് എന്നിവയെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (2 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (15 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (25 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (29 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (40 minutes ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (51 minutes ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (2 hours ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (2 hours ago)

Malayali Vartha Recommends