Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

വിഷമില്ലാത്ത പച്ചക്കറി അടുക്കളത്തോട്ടത്തിലൂടെ

12 NOVEMBER 2012 02:51 AM IST
മലയാളി വാര്‍ത്ത.

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ഒഴിവാക്കാനാകാത്തതാണ്‌ പച്ചക്കറികള്‍ പണ്ട്‌ പാടത്തും പറമ്പിലും ആയി ആവശ്യമുളളതെല്ലാം നാം വിളയിച്ചിരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്ന നാം ജീവിത നിലവാരം മെച്ചപ്പെട്ടതോടെ കൃഷിയെ പൂര്‍ണമായും ഉപേക്ഷിച്ചു. നഗരവത്‌ക്കരണവും കൃഷിയെ ഉപേക്ഷിക്കാന്‍ ഒരു കാരണമായി. ഫ്‌ളാറ്റ്‌ സമുച്ചയങ്ങളിലേക്ക്‌ കുടിയേറിയ നമുക്ക്‌ കൃഷി ചെയ്യാന്‍ സ്ഥലവും തിരക്ക്‌ ഏറിയതോടെ സമയവും ഇല്ലാതായി. കൂടാതെ കൃഷിപ്പണിക്ക്‌ ആളെ കിട്ടാതായതും കൃഷിച്ചെലവുകള്‍ ഏറിയതും കൃഷിയെ ഉപേക്ഷിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചു.  കൃഷിയോടുളള ഈ തിരസ്‌ക്കരണത്തിന്‌ നാം വന്‍വിലയാണ്‌ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്‌. മാരകവിഷമുളള കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ വന്‍ വിലകൊടുത്ത്‌ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന്‌ വാങ്ങി നാം ഭക്ഷിക്കുന്നു. ഇതിലൂടെ മാരകരോഗങ്ങളും നമ്മില്‍ കുടിയേറി. 
ഇതില്‍ നിന്നെല്ലാം രക്ഷ നേടാനുളള ഒറ്റമൂലിയാണ്‌ അടുക്കളത്തോട്ടം എന്ന ആശയം. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും എല്ലാം ഇതില്‍ പങ്കാളിയാകാം.വിശാലമായ പറമ്പുകള്‍ ഇന്ന്‌ അന്യമായെങ്കിലും നമ്മുടെ വീടിന്റെയോ ഫ്‌ളാറ്റിന്റെയോ അല്‍പ്പസ്ഥലത്തോ, ടെറസിലോ ഒക്കെ നമുക്ക്‌ അടുക്കളത്തോട്ടം നിര്‍മിക്കാനാകും. അതിലൂടെ നമുക്ക്‌ ആവശ്യമായ അല്‍പ്പ വിഭവങ്ങള്‍ ഉത്‌പാദിപ്പിച്ചെടുക്കാം. പണച്ചെലവ്‌ അധികം ഇല്ലാതെ തന്നെ. വീട്ടിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇതില്‍ പങ്കാളിയാകാം. അതിലൂടെ മനസിനും ശരീരത്തിനും ഉണര്‍വും ഉന്‍മേഷവും ലഭിക്കും. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനക്കയറ്റം, ഈശ്വരാധീനം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം  (13 minutes ago)

സംസ്ഥാന സ്കൂൾ കലോൽസവം  (35 minutes ago)

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (55 minutes ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (1 hour ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (1 hour ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (1 hour ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (1 hour ago)

ഇന്ന് പ്രാദേശിക അവധി....  (2 hours ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (2 hours ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (2 hours ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (3 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (3 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (10 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (10 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (10 hours ago)

Malayali Vartha Recommends