Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...

10 തൈവച്ചാൽ കിട്ടും മാസം 10,000...വർഷത്തിൽ 362 ദിവസവും ആദായം..നട്ട് ആറുമാസത്തിനകം തന്നെ കായ്ഫലം കിട്ടിത്തുടങ്ങും.വിദേശിയാണെങ്കിലും കേരളത്തിന്റെ മണ്ണിൽ നന്നായി വളരുകയും വിളവ് നൽകും ഇത് അനുഭവങ്ങളുടെ കഥ...

09 JANUARY 2023 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

 

എളുപ്പത്തിൽ ലാഭം നേടാൻ കഴിയുന്ന ഒരു കൃഷിയാണ് പപ്പായ. വർഷത്തിൽ 362 ദിവസവും ആദായം ലഭിക്കും. പക്ഷേ, പപ്പായയിലെ കേമൻ ഇനങ്ങൾ തിരിച്ചറിഞ്ഞ് കൃഷിചെയ്താലേ നേട്ടമുണ്ടാകൂ എന്ന് മറക്കരുത്. വിദേശ ജനുസായ റെഡ് ലേഡി അത്തരമൊരു മികച്ച ഇനമാണ്. വിദേശിയാണെങ്കിലും കേരളത്തിന്റെ മണ്ണിൽ നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യും. പഴുത്ത പപ്പായയുടെ ഉൾഭാഗം ചുവന്ന നിറത്തിൽ കാണപ്പെടുന്നതാണ് റെഡ് ലേഡി എന്നപേരുവരാൻ കാരണം.

 

 

 

 

നട്ട് ആറുമാസത്തിനകം തന്നെ കായ്ഫലം കിട്ടിത്തുടങ്ങും.ചെടിയുടെ അടിമുതൽ മുടിവരെ നല്ല മുഴുത്ത പപ്പായകൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. കാര്യമായി ശ്രദ്ധിച്ചാൽ ഒരു മരത്തിൽ ഒരേസമയം 50 പപ്പായകൾ വരെ കാണും. ഒരു പപ്പായക്ക് കുറഞ്ഞത് മൂന്നരക്കിലോ തൂക്കം കാണും. പച്ച പപ്പായയ്ക്ക് കിലോയ്ക്ക് അമ്പതുരൂപയ്ക്കടുത്ത് മിക്കപ്പോഴും വിലയുണ്ടാകും. പഴുത്തതിന് കിലോയ്ക്ക് പത്തുരൂപവരെ അധികം കിട്ടും. വിളഞ്ഞ പപ്പായ പറിച്ചെടുത്താലും നന്നായി പഴുക്കണമെങ്കിൽ കുറഞ്ഞത് പത്തുദിവസമെങ്കിലും എടുക്കും. അതിനാൽ കേടുപാടുകളില്ലാതെ ദൂരെ സ്ഥലങ്ങളിലേക്ക് കയറ്റുമതിചെയ്യുകയും ചെയ്യാം.

 

 

 

 

ഒരേക്കറിൽ ഏകദേശം 1000 മുതൽ 1200 വരെ ചെടികൾ നടാനാവും ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം. ചെറിയ പോളിത്തീൻ ബാഗുകളിൽ മണലും, ഉണങ്ങിയ ചാണകപ്പൊടിയും വൃത്തിയാക്കിയ മണ്ണും ചേർത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളിൽ വിത്തുപാകി മുളപ്പിക്കാം. ആവശ്യാനുസരണം നനച്ചു കൊടുക്കണം.രണ്ടു മാസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്. മെയ് ജൂൺ മാസങ്ങളാണ് തൈകൾ മാറ്റിനടാൻ പറ്റിയ സമയം. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കുഴികളിൽ മേൽമണ്ണും ജൈവവളവും കൂട്ടിയിളക്കിയ നടീൽ മിശ്രിതത്തിൽ വേരുകൾ പൊട്ടാത്തവണമാണ് തൈകൾ മാറ്റിനടേണ്ടത്.

 

 

 

വളർച്ചയും ഉത്പാദനവും കൂട്ടാൻ ഒന്നരമാസത്തെ ഇടവേളയിൽ ജൈവവളം ചേർക്കണം. ചാണകമോ കമ്പോസ്റ്റോ ആണ് നൽകേണ്ടത്. ഒരു തൈയ്ക്ക് കുറഞ്ഞത് പത്തുകിലോഗ്രം നൽകണം. രാസവളമാണെങ്കിൽ 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേർത്തുകൊടുക്കുന്നത് ഉത്പാദനം കൂട്ടും. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതും കളകൾ പറിച്ച് കളയേണ്ടതുമാണ്. ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ ആൺചെടികൾ ഉണ്ടെങ്കിൽ പറിച്ചുമാറ്റേണ്ടതാണ്. കൃഷി ഓഫീസുമായി ബന്ധപ്പെട്ടാൽ നല്ല വിത്തുകൾ എവിടെ നിന്ന് ലഭിക്കുമെന്നറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവിന്റെ വീട്ടില്‍പോയി മടങ്ങിവരുന്നതിനിടയില്‍ സ്വന്തം വീടിന് സമീപമാണ് അപകടം...  (10 minutes ago)

രാഹുലിനെ തൊട്ടാൽ നിന്നെ കൊന്ന് തള്ളും..! കേട്ടോ ടീ ....!റിനിയെ കൊല്ലാൻ കാലന്മാർ!AKG സെന്റർ ഇറക്കിയത്..  (18 minutes ago)

പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...  (23 minutes ago)

പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതിയിൽ എസ് രാജീവിന്റെ ഒറ്റ ചോദ്യം.! അറസ്റ്റ് തടഞ്ഞ 5 കാരണങ്ങൾ.  (30 minutes ago)

സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്.....  (36 minutes ago)

ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

റൂട്ട് മാര്‍ച്ചുമായി പോലീസ്  (1 hour ago)

അഞ്ചേ അഞ്ച് മിനിറ്റ്‌ ഹൈകോടതിയിൽ നടന്നത് പ്രോസിക്യൂട്ടറെ മിണ്ടിച്ചില്ല അഡ്വ.എസ് രാജീവ് പൊളിച്ചടുക്കി..  (1 hour ago)

പവന് 400 രൂപയുടെ കുറവ്  (1 hour ago)

രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗ  (1 hour ago)

അറസ്റ്റ് തടഞ്ഞ് കോടതി..... കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം...  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനും ....  (2 hours ago)

'FOOT ON RAHUL' SFI-യുടെ നെഞ്ചത്ത് ചവിട്ടി കയറി KSU പിള്ളാർ...!അഡ്വ.എസ് രാജീവ് ഹൈക്കോടതിയിൽ തന്നെ...ജാമ്യം ഇന്ന്  (3 hours ago)

ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും ഗതാഗത ക്രമീകരണം  (3 hours ago)

എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

Malayali Vartha Recommends