Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

സവാള കൃഷി വ്യാപകമാക്കാന്‍ കാര്‍ഷിക സര്‍വകലാശാല പദ്ധതി ഒരുക്കുന്നു

04 SEPTEMBER 2015 02:27 PM IST
മലയാളി വാര്‍ത്ത.

സവാള കൃഷി വ്യാപകമാക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പദ്ധതി. മൂന്നു വര്‍ഷമായി നടത്തുന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ് കേരളത്തിലെ സമതലപ്രദേശങ്ങളിലും സവാള കൃഷി ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രത്തിലെ ഗവേഷകര്‍ കണ്ടെത്തിയത്.

ആദ്യഘട്ടമായി കൃഷിവകുപ്പിന്റെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയിലെ 16 ബ്ലോക്കുകളിലാണ് കൃഷി വ്യാപിപ്പിക്കുന്നത്. ഓരോ ബ്ലോക്കിലും ഓരോ യൂണിറ്റില്‍ സവാളയുടെ തൈ വളര്‍ത്തുന്നതിനുള്ള കൃഷിരീതികളും സാങ്കേതികവിദ്യയും കര്‍ഷകര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വിത്ത് ലഭ്യമാക്കാന്‍ വേണ്ട സഹായവും ചെയ്യും. ഒരു സെന്റിലേക്ക് 1000 തൈകളാണ് വേണ്ടിവരിക.
നവംബര്‍ ആദ്യവാരത്തിലാണ് തൈകള്‍ നടേണ്ടത്. ഫിബ്രവരി അവസാനമോ മാര്‍ച്ച് ആദ്യമോ വിളവെടുക്കാം. സര്‍വ്വകലാശാലയില്‍ നടത്തിയ പരീക്ഷണകൃഷിയില്‍ ഒരു സെന്റില്‍നിന്ന് 2530 കിലോ വരെയാണ് വിളവ് ലഭിച്ചത്. നല്ല വെയിലും വെള്ളം വാര്‍ന്നുപോകാവുന്ന മണ്ണും ആണ് സവാളകൃഷിക്ക് ആവശ്യം. വെള്ളം കെട്ടിനിന്നാല്‍ കട അഴുകിപ്പോകും. ഇലകരിച്ചില്‍, കട അഴുകല്‍ എന്നിവയൊഴികെ കാര്യമായ കേടുകളൊന്നും ഉണ്ടാകില്ല.

20ഓളം ഇനങ്ങള്‍ ഉണ്ടെങ്കിലും അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്, അഗ്രിഫൗണ്ട് ലൈറ്റ് റെഡ്, അര്‍ക്ക കല്യാണ്‍ എന്നിവയാണ് കേരളത്തില്‍ മികച്ച ഫലം നല്‍കിയിട്ടുള്ളവ. വിത്തിന് കിലോയ്ക്ക് 2000 രൂപയോളം വിലവരും. ഒരു സെന്റിലേക്ക് 30 ഗ്രാം വിത്തു മതി. രണ്ട് വര്‍ഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം കര്‍ഷകര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ സവാള കൃഷി നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (1 hour ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (1 hour ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (1 hour ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (1 hour ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (1 hour ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (3 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (3 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (3 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (3 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (3 hours ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (4 hours ago)

Malayali Vartha Recommends