Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

തഴുതാമയും ബ്രഹ്മിയും

11 SEPTEMBER 2015 01:29 PM IST
മലയാളി വാര്‍ത്ത.

നിക്ടാജിനേസി കുടുംബത്തിലുള്‍പ്പെട്ട ഔഷധസസ്യമാണ് തഴുതാമ. തഴുതാമ രണ്ടു വിധത്തിലുണ്ട്. ചുവന്നതും വെളുത്തതും. പൂവിന്റെയും തണ്ടിന്റെയും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. \'പുനര്‍ന്നവ\' എന്ന പേരിലും ഇതറിയപ്പെടാറുണ്ട്. റോഡരികിലും തരിശുനിലങ്ങളിലും കളകളായി കണക്കാക്കുന്ന സസ്യമാണിത.് നിലത്ത് പടര്‍ന്നുപടര്‍ന്ന് വളരുന്ന സസ്യമാണിത്. ശാഖകളും ഉപശാഖകളുമായി മൂന്നു മീറ്ററോളം വളര്‍ന്നു പന്തലിക്കും. ഇലകള്‍ക്ക് പല വലിപ്പമാണ്. തണ്ടിന് പര്‍പ്പിള്‍ നിറമാണ്. സന്ധികളിലാണ് ഇലകളുണ്ടാവുക. സന്ധികളുടെ ഒരുവശത്ത് ഇലകളും മറുവശത്ത് നീണ്ടു പൂക്കുലകളും കാണാം. ചെറിയ പൂക്കളാണിവയ്ക്ക്. ഒരു കുലയില്‍ പത്തുവരെ പൂക്കള്‍ കാണും. പാടലനിറമാണ് പൂക്കള്‍ക്ക്. ചെറിയ കായ്കളാണുണ്ടാവുക. തവിട്ടുനിറമുള്ള വിത്ത് ഉരുണ്ട രൂപത്തിലാണ്.
വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്ന ചെടിയാണ്. ഹൃദയത്തിനും വൃക്കയ്ക്കും ഉത്തേജനം നല്‍കുന്ന ഘടകങ്ങള്‍ ഈ സസ്യത്തിലുണ്ടെന്ന് ആയുര്‍വേദഗ്രന്ഥമായ \'ഭാവപ്രകാശം\' പറയുന്നു. പേപ്പട്ടിവിഷം, ആമവാതം ഇവയ്‌ക്കെല്ലാം ഒൂഷധമാണ് തഴുതാമ
ബ്രഹ്മി

നീര്‍ബ്രഹ്മി, ശീതകാമനി എന്നൊക്കെ പേരുകളും ബ്രഹ്മിക്കുണ്ട്. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ബ്രഹ്മിയുടെ വളര്‍ച്ച. ചളിക്കുളം, വയല്‍, തോട്ടിന്‍കരകള്‍ തുടങ്ങിയ ഇടങ്ങളിലും ബ്രഹ്മി വളരും. നിലംപറ്റിയാണ് ഈ ചെടി വളരുക. ശാഖകളിലെ സന്ധികളില്‍നിന്ന് വേരുകളുണ്ടാവും. ദീര്‍ഘവൃത്താകൃതിയിലാണ് ഇലകള്‍. ഇലകളും തണ്ടുകളും ജലരസം നിറഞ്ഞവയാണ്. ഇലകളുടെ കക്ഷത്തിലാണ് പൂക്കള്‍ വിരിയുക. ഇളം നീലനിറത്തിലോ വെള്ളനിറത്തിലോ പൂക്കള്‍ കാണാം. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഹൃദയസങ്കോചവികാസക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്ന ആല്‍ക്കലോയിഡുകളും ഉത്തേജക ഘടകങ്ങളും ബ്രഹ്മിയിലുണ്ടെന്ന് ആയുര്‍വേദശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മിയുടെ നീര് (10 മില്ലി)അത്രതന്നെ വെണ്ണയോ നെയ്യോ ചേര്‍ത്ത് പതിവായി കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends