Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ചാത്തന്നൂര്‍ കൃഷിഭവന്റെ മട്ടുപ്പാവില്‍ മണ്ണില്ലാകൃഷി

30 OCTOBER 2019 05:17 PM IST
മലയാളി വാര്‍ത്ത

ചാത്തന്നൂര്‍ കൃഷിഭവനിലെ ആഗ്രോ സര്‍വീസ് സെന്റര്‍ മട്ടുപ്പാവില്‍ മണ്ണില്ലാ കൃഷിയൊരുക്കി. ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ 350 ഗ്രോബാഗുകളിലാണ് മണ്ണില്ലാ കൃഷി. ചകിരിച്ചോറ്, ചാണകപ്പൊടി, ന്യൂസ് പേപ്പര്‍ എന്നിവയാണ് മണ്ണ് ഉപയോഗിക്കാതെയുള്ള കൃഷി സമ്പ്രദായത്തില്‍ ഗ്രോബാഗുകളില്‍ നിറയ്ക്കുന്നത്.

ജലസേചനം നടത്തുന്നത്  തിരി നനരീതിയിലാണ്. 20 മുതല്‍ 35 സെന്റീമീറ്റര്‍ നീളത്തില്‍ തുണി എടുത്ത് കുഴല്‍ രൂപത്തില്‍ തുന്നി എടുക്കും. അതില്‍ ചകിരി ചോറ് കമ്പോസ്റ്റ് നിറയ്ക്കും. ഇതാണ് തിരി നനയ്ക്കുള്ള സംവിധാനം. ഇത് മൂന്നിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിന് മുകളില്‍ ചെറിയ സുഷിരങ്ങളുണ്ടാക്കി അതില്‍ ഉറപ്പിക്കും. ഗ്രോബാഗിന്റെ ചുവടു തുളച്ചുണ്ടാക്കിയ സുഷിരത്തിലൂടെ തിരി കടത്തിവിടും.

പൈപ്പില്‍ വെള്ളം നിറയ്ക്കുമ്പോള്‍ ഇത് കമ്പോസ്റ്റ് നിറച്ച തിരിയിലൂടെ ഗ്രോബാഗിലെ മിശ്രിതത്തിനാവശ്യമായ ജലം ലഭ്യമാക്കും. പൈപ്പിന്‍വെള്ളം നിറച്ച ഗ്രോബാഗിലെ ചെടി ഒരാഴ്ചയോളം വാട്ടം വരാതെ നില്‍കും. വാട്ടര്‍ സേവിംഗ്‌സ് ടെക്‌നോളജിയിലൂടെ സാധാരണ ഗ്രോബാഗിലെ ചെടിക്ക് നല്‍കേണ്ടി വരുന്ന ജലത്തിന്റെ നാലിലൊരു ഭാഗം മാത്രം മതി എന്നതാണ് ഇതിന്റെ മേന്മ.

മഴ പെയ്ത് ഗ്രോബാഗില്‍ നിറയുന്ന ജലം ടെറസ്സില്‍ വീഴാതെ പൈപ്പില്‍ ശേഖരിക്കപ്പെടുകയും ചെയ്യും.ഇത് മട്ടുപ്പാവില്‍ വെള്ളം കെട്ടി നില്ക്കുന്നത് തടയും.സാധാരണ ഗ്രോബാഗിനെക്കാള്‍ ഭാരം കുറവാണെന്നതിനാല്‍ (അഞ്ച് കിലോ ഭാരം മാത്രം) യഥേഷ്ടം മാറ്റി സ്ഥാപിക്കാനും കഴിയും. മണ്ണ് ഉപയോഗിക്കാത്തതിനാല്‍ ഇങ്ങനെ വളര്‍ത്തുന്ന ചെടികള്‍ക്ക് മണ്ണിലുടെ ഉണ്ടാകുന്ന രോഗങ്ങളും പിടിപെടില്ല.

ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ മട്ടുപ്പാവില്‍ തുടങ്ങിയ മണ്ണില്ലാ കൃഷി ജി.എസ്.ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം ഡി.ഗിരി കുമാര്‍, ഗ്രാമ പഞ്ചായത്തംഗം ഷീജ, കൃഷി അസി.ഡയറക്ടര്‍ ഷിബുകുമാര്‍, കൃഷി ഓഫീസര്‍ എം.എസ്.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

ചാത്തന്നൂര്‍ കൃഷിഭവന്റെ ആഗ്രോ സര്‍വീസ് സെന്ററില്‍ നിന്നും വീടുകളില്‍ മണ്ണില്ലാ കൃഷി നടത്തുന്നതിനുള്ള സേവനം ലഭിക്കുമെന്ന് കൃഷി ഓഫീസര്‍ എം.എസ്.പ്രമോദ് അറിയിച്ചു.50 ഗ്രോബാഗുള്ള ഒരു യൂണിറ്റിന് 12500 രൂപയാണ് ചിലവ് വരുന്നത്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 75 ശതമാനം സബ്‌സിഡി നിരക്കില്‍ 50 വീടുകളില്‍ മണ്ണില്ലാ കൃഷിനടത്തുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഗ്രാമ പഞ്ചായത്തുകള്‍ തയാറാവുകയാണെങ്കില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends