Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

കേരളം ഡോക്ടര്‍മാരുടെ സംസ്ഥാനമാകുന്നോ?

13 APRIL 2019 02:43 PM IST
മലയാളി വാര്‍ത്ത

അടുത്ത പത്ത് വര്‍ഷത്തിനകം 200 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയില്‍ കേരളത്തില്‍ ഡോക്ടര്‍മാരുടെ എണ്ണം കുതിച്ചുയരുന്നു. നിലവില്‍ 500 പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ നിന്നും കുതിക്കാന്‍ പാകത്തിന് ഡോക്ടര്‍മാരെ ഓരോ കൊല്ലവും സംസ്ഥാനത്തെ 28 മെഡിക്കല്‍ കോളേജുകള്‍ സംഭാവന ചെയ്യുന്നുണ്ട്. ഡോക്ടര്‍മാരുടെ ഈ വര്‍ദ്ധന സംസ്ഥാനത്തെ ആരോഗ്യരംഗത്ത് അനാരോഗ്യ പ്രവണതകള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് വിലയിരുത്തല്‍. ഡോക്ടര്‍മാര്‍ തമ്മില്‍ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം രൂക്ഷമാവും. ഇപ്പോള്‍ത്തന്നെ ഇത് നിലവിലുള്ള സംസ്ഥാനമാണ് കേരളം.



നിലവില്‍ 70,000 ഡോക്ടര്‍മാരാണ് കേരളത്തിലുള്ളത്. ഓരോ വര്‍ഷവും ശരാശരി 3000 ഡോക്ടര്‍മാര്‍ പഠിച്ചിറങ്ങുന്നുണ്ട്. ഇതിനുപുറമേയാണ് പുറത്തുനിന്ന് പഠിച്ചിറങ്ങുന്നവര്‍. ഇന്ത്യയില്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ 40 ശതമാനം കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്.

രാജ്യത്ത് 2000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന സ്ഥിതി ഉള്ളപ്പോഴാണ് കേരളം പോലെ ചെറിയ വിസ്തൃതിയിലുള്ള സ്ഥലത്ത് ഡോക്ടര്‍മാരുടെ എണ്ണം പെരുകുന്നത്. ഇത് അപകടകരമായ സ്ഥിതിയുണ്ടാക്കും. ചികിത്സാ രംഗത്തെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടേക്കാം. രോഗികള്‍ക്കുവേണ്ടിയുള്ള മത്സരം കൂടിയേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (13 minutes ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (39 minutes ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (4 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (4 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (5 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (5 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (5 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (5 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (6 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends