ഇന്ധന വിലയില്‍ നേരിയ വ്യത്യാസം... തിരുവനന്തപുരത്ത് പെട്രോള്‍ വില 76.22രൂപയും ഡീസല്‍ വില 71.25 രൂപയുമായി
ഇന്ന് ഇന്ധന വിലയില്‍ നേരിയ വ്യത്യാസം. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.88 രൂപയും ഡീസലിന് 69.05 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.22രൂപയും ഡീസല്‍ വില 71.25 രൂപയുമായി.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 72.93 രൂപയും ഡീസലിന്റെ വില 66.31 രൂപയുമാണ്.
അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 78.50 രൂപയും ഡീസലിന്റെ 69.40 രൂപയുമാണ്.
https://www.facebook.com/Malayalivartha