സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്, പെട്രോളിനും ഡീസലിനും അഞ്ച് പൈസ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും അഞ്ച് പൈസയാണ് ഇന്ന് വര്‍ധിച്ചത്.തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 76.42രൂപയും ഡീസല്‍ വില 71.68 രൂപയാണ്.
കൊച്ചിയില്‍ പെട്രോളിന്റെ വില 75.09 രൂപയും ഡീസലിന് 70.32 രൂപയിലുമാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha