Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...

റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്ന് വേരിയെന്റുകളിലുള്ള 7000 ബൈക്കുകള്‍ കമ്പനി തിരികെ വിളിക്കുന്നു

08 MAY 2019 03:45 PM IST
മലയാളി വാര്‍ത്ത

ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്ന് വേരിയന്റുകളായ ബുള്ളറ്റ് 500, ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് എന്നി ബൈക്കുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. ഈ വേരിയന്റുകളിലുള്ള 7000 ബൈക്കുകള്‍ക്കാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 20നും ഏപ്രില്‍ 30നും ഇടയില്‍ നിര്‍മ്മിച്ചിട്ടുള്ള മൂന്ന് വേരിയന്റുകളിലുള്ള ബൈക്കുകളിലെ ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുകള്‍ക്കാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപറിനെയും ബന്ധിപ്പിച്ചുനിര്‍ത്തുന്ന ബോള്‍ട്ടാണ് ബ്രേക്ക് കാലിപര്‍ ബോള്‍ട്ട്. 



ബുള്ളറ്റുകളുടെ സര്‍വീസിംഗ് അന്വേഷണത്തനിടയില്‍ ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന്റെ ടോര്‍ക്ക് ഗുണനിലവാരം പുലര്‍ത്തുന്നതല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവ തിരികെ വിളിക്കുന്നത്. ഇതിന് സമാനമായി 2016ല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ മോഡലും കമ്പനി തിരികെവിളിച്ചിരുന്നു. ബൈക്കിന്റെ റോക്കര്‍ ഷാഫ്റ്റിലും ക്ലച്ച് സംവിധാനത്തിലുള്ള തകരാറുകളെ കുറിച്ച് നിരന്തരം പരാതികള്‍ വന്ന സാഹചര്യത്തിലായിരുന്നു നടപടി. ബുള്ളറ്റ് എഞ്ചിന്‍ ഓണ്‍ ചെയ്താല്‍ വാഹനം തനിയെ മുന്നോട്ടുപോകുന്നുവെന്നായിരുന്നു പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (6 minutes ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (22 minutes ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (30 minutes ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (43 minutes ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (1 hour ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (4 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (5 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (5 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (6 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (6 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (6 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (6 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (6 hours ago)

Malayali Vartha Recommends