സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് 20 പൈസയും ഡീസലിന് ഒമ്പത് പൈസയും കുറഞ്ഞു
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും ഡീസലിന് ഒമ്പത് പൈസയുമാണ് ഇന്ന് കുറഞ്ഞത്.കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.55രൂപയും ഡീസലിന് 70.04 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 75.87രൂപയും ഡീസല്‍ വില 71.39 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha