സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ നേരിയ കുറവ് , ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്
സംസ്ഥാനത്ത് പെട്രോള്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ആറ് പൈസയാണ് പെട്രോളിന് കുറഞ്ഞത്. അതേസമയം ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.38 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 72.94രൂപയും ഡീസലിന് 72.88രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 74.23രൂപയും ഡീസല്‍ വില 74.30 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha