അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില മാറ്റം... ഇന്ധനവില കുതിക്കുന്നു
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില മാറ്റം... ഇന്ധനവില കുതിക്കുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.08 പൈസ കൂടി 71.25 രൂപയും ഡീസലിന്റെ വില 0.09 പൈസ കൂടി 66.29 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.08 പൈസ കൂടി 76.86 രൂപയും ഡീസലിന്റെ വില 0.10 പൈസ കൂടി 69.46 രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില പെട്രോള്‍ വില ന്യൂഡല്‍ഹി: 71.25 കൊല്‍ക്കത്ത: 73.32 മുംബൈ: 76.86 ചെന്നൈ: 73.96 ചണ്ഡിഗഡ്: 67.34 ഹൈദരാബാദ്: 75.57 തിരുവനന്തപുരം: 74.45 ഡീസല്‍ വില ന്യൂഡല്‍ഹി: 66.29 കൊല്‍ക്കത്ത: 68.05 മുംബൈ: 69.46 ചെന്നൈ: 70.08 ചണ്ഡിഗഡ്: 63.11 ഹൈദരാബാദ്: 72.09 തിരുവനന്തപുരം: 71.20
"
https://www.facebook.com/Malayalivartha