സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,720രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. നാല് ദിവസമായി ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha