ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 214 പോയന്റ് ഉയര്‍ന്ന് 39716ലും നിഫ്റ്റി55 പോയന്റ് നേട്ടത്തില്‍ 11916ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 214 പോയന്റ് ഉയര്‍ന്ന് 39716ലും നിഫ്റ്റി55 പോയന്റ് നേട്ടത്തില്‍ 11916ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 1112 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 776 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഊര്‍ജം, ഇന്‍ഫ്ര, ഐടി, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍.
പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഒഎന്‍ജിസി, സിപ്ല, എച്ച്ഡിഎഫ്സി, യുപിഎല്‍, ഗ്ലെന്‍മാര്‍ക്ക്, ഭേല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha