ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 306 പോയിന്റ് ഉയര്‍ന്ന്! 39352 ലും നിഫ്റ്റി 90 പോയിന്റ് ഉയര്‍ന്ന്! 11781 ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 306 പോയിന്റ് ഉയര്‍ന്ന്! 39352 ലും നിഫ്റ്റി 90 പോയിന്റ് ഉയര്‍ന്ന്! 11781 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 656 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 315 ഓഹരികള്‍ നഷ്ടത്തിലുമാണ്.
പോതുമേഖല ബാങ്ക്, ലോഹം, ഇന്‍ഫ്ര, വാഹനം, ഊര്‍ജ്ജം, ഐടി, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, റിലയന്‍സ്, കോട്ടക് മഹീന്ദ്ര, എസ്ബിഐ, ഒഎന്‍ജിസി, മാരുതി സുസുകി, വേദാന്ത തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha