സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില
സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. പവന് ഇന്ന് 280 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനിടെ പവന് കൂടിയത് 480 രൂപ.
25,680 എന്ന സര്‍വകാല റിക്കാര്‍ഡിലാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടെ പവന് 1,500 രൂപയിലേറെയാണ് വര്‍ധിച്ചത്.
https://www.facebook.com/Malayalivartha