പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല...
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്നും മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വിലയില്‍ വരുന്ന മാറ്റങ്ങളാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടാകാന്‍ കാരണം.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.05 രൂപയും ഡീസലിന്റെ വില 63.90 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 75.75 രൂപയും ഡീസലിന്റെ വില 66.99 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.10രൂപയും ഡീസലിന്റെ വില 68.57 രൂപയുമാണ്.
https://www.facebook.com/Malayalivartha