സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 25,280 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. ചൊവ്വാഴ്ച പവന്റെ വില സര്‍വകാല റിക്കോര്‍ഡ് തുകയായ 25,680 എത്തിയ ശേഷം ബുധനാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു.
പവന് 25,280 രൂപയിലും ഗ്രാമിന് 3,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha