സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്
സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.44രൂപയാണ്. ഡീസല്‍ വില 67.85 രൂപയാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73.72രൂപയാണ്. ഡീസല്‍ വില 69.16 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.76 രൂപ, 68.17 രൂപ എന്നിങ്ങനെയാണ്.
https://www.facebook.com/Malayalivartha