സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 25,320 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 400 രൂപ ഉയര്‍ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
പവന് 25,320 രൂപയിലും ഗ്രാമിന് 3,165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്.
https://www.facebook.com/Malayalivartha