സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 25,760 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ നില്‍ക്കുന്നത്. പവന് 25,760 രൂപയിലും ഗ്രാമിന് 3,220 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂലൈ 19ന് പവന്റെ വില 26,120 എന്ന സര്‍വകാല റിക്കോര്‍ഡില്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് വില താഴ്ന്നത്.
"
https://www.facebook.com/Malayalivartha