ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 126 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 10,964ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.സെന്‍സെക്സ് 126 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 10,964ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 870 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 471 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, എഫ്എംസിജി, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. ഊര്‍ജം, ബാങ്ക്, ഇന്‍ഫ്ര, ഐടി ഓഹരികള്‍ നഷ്ടത്തിലുമാണ്.
വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha