സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്...

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്റിന് 26 പൈസയുടെയും ഡീസലിന് 25 പൈസയുടെയും വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയും ഇന്ധന വില വര്‍ധിച്ചിരുന്നു.
കൊച്ചിയില്‍ 74.50 ആണ് ഇന്നത്തെ പെട്രോള്‍ വില. ചൊവ്വാഴ്ച ഇത് 74.24 ആയിരുന്നു. ഡീസല്‍ ലിറ്ററിന് 69.51 രൂപയാണ് ഇന്നത്തെ വില.
"
https://www.facebook.com/Malayalivartha






















