സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 27,760 രൂപ
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഇന്നലെ പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.പവന് 27,760 രൂപയാണ് ഇന്നത്തെ വില.
ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
https://www.facebook.com/Malayalivartha