സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 27,920 രൂപ
സ്വര്‍ണ വില ഇന്ന് രണ്ടു തവണ ഉയര്‍ന്നു. രണ്ടു തവണയായി പവന് 240 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച രാവിലെ പവന് 80 രൂപ ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 160 രൂപ കുറഞ്ഞിരുന്നു
27,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha