Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

യൂസ്‌ഡ്‌കാര്‍ വിപണി കുതിക്കുന്നു

03 NOVEMBER 2012 02:47 AM IST
മലയാളി വാര്‍ത്ത.
വീടായാല്‍ അവിടെ ഒരു ടൂവീലറെങ്കിലും വേണം എന്നതായിരുന്നു അടുത്ത കാലം വരെയുണ്ടായിരുന്ന `പൊതുതാത്‌പര്യം'. എന്നാല്‍, അതു കുറച്ചുകൂടി വിപുലമാക്കപ്പെട്ടിരിക്കുന്നു. വീടായാല്‍ ഒരു കാറെങ്കിലും വേണമെന്നതായിരിക്കുന്നു ഇപ്പോഴത്തെ പൊതുചിന്ത. ഈ പൊതുതാത്‌പര്യത്തെ ഉപയോഗപ്പെടുത്തുക ലക്ഷ്യമാക്കിയുള്ള മത്സരങ്ങളും തന്ത്രങ്ങളും വാഹന വിപണിയില്‍ സജീവവുമാണ്‌. അത്തരത്തില്‍ ഏറെ സജീവമായിക്കഴിഞ്ഞിരിക്കുന്ന ഒരു കച്ചവട മേഖലയാണു യൂസ്‌ഡ്‌ കാര്‍ വിപണി. പഴയ കാറുകളുടെ വില്‌പന.  മുന്‍കാലങ്ങളില്‍ വാഹന ഉടമകള്‍ തന്നെ ആയിരുന്നു ഇത്തരം വില്‌പനകള്‍ക്കു മുന്നിട്ടിറങ്ങിയിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. കാറുകള്‍ വില്‌പന നടത്തുന്ന ഷോറൂമുകള്‍ പോലെ തന്നെ യൂസ്‌ഡ്‌കാര്‍ ഷോറൂമുകളും സജീവം. ഫലമോ? പുതിയ കാറുകളുടെ അത്രയും തന്നെ വില്‌പന പഴയ കാറുകള്‍ക്കുമുണ്ടായിരിക്കുന്നു. പഴയ കാര്‍ വിപണി ശരാശരി 15 ശതമാനത്തിന്റെ വളര്‍ച്ചയാണത്രെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേടിക്കൊണ്ടിരിക്കുന്നത്‌.  മധ്യവര്‍ഗവും ഇടത്തരക്കാരുമായിട്ടുള്ളവരാണു യൂസ്‌ഡ്‌ കാര്‍ വിപണിയെ ആശ്രയിക്കുന്നത്‌. പുതിയ മോഡല്‍ കാറുകള്‍ മാസാമാസം വിപണിയിലിറങ്ങുന്നതും യൂസ്‌ഡ്‌ കാറുകളുടെ വില്‌പനയുടെ മൈലേജ്‌ വര്‍ധിപ്പിച്ചിരിക്കുന്നു. ഇതില്‍ 60 ശതമാനം കച്ചവടവും കാറിന്റെ ഉപഭോക്താക്കള്‍ തമ്മില്‍ നേരിട്ടാണ്‌. 28 ശതമാനം കച്ചവടം ബ്രോക്കര്‍മാര്‍ വഴിയും നടക്കുന്നു. ബാക്കി 12 ശതമാനം കാര്‍കമ്പനികള്‍ പ്രഖ്യാപിക്കുന്ന എക്‌സ്‌ചേഞ്ച്‌ മേളകളിലാണു കൈമാറ്റം ചെയ്യപ്പെടുന്നത്‌.
ഇന്ത്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ കാര്‍ വിപണികളിലൊന്നായ അമേരിക്കയില്‍ യൂസ്‌ഡ്‌കാര്‍ വില്‌പന മൂന്നിരട്ടിയോളമാണ്‌. അതായത്‌ ഇന്ത്യയില്‍ പുതിയ കാറിന്റെയും പഴയകാറിന്റെയും വില്‌പന തമ്മിലുള്ള അനുപാതം 1:1 ആണ്‌. അതേസമയം അമേരിക്കയിലിത്‌ 1:2.8 ആണ്‌. അതായതു പുതിയ ഒരു കാര്‍ വില്‌ക്കപ്പെടുമ്പോള്‍ പഴയ 2.8 കാറുകളുടെ വില്‌പന അമേരിക്കയില്‍ നടക്കുന്നു. സാമ്പത്തിക പ്രതിസന്ധി യൂസ്‌ഡ്‌കാര്‍ വിപണിയെ ബാധിക്കുന്നില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. അതിനാല്‍തന്നെ യൂസ്‌ഡ്‌ കാര്‍ വിപണി കുതിപ്പു തുടരുമത്രെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends