സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്... പവന് 280 രൂപ വര്‍ദ്ധിച്ചു
തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,525 രൂപയും പവന് 36,200 രൂപയുമായി.
കഴിഞ്ഞ രണ്ടു ദിവസവും ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചിരുന്നു. പവന് 240 രൂപയാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കൂടിയത്.
https://www.facebook.com/Malayalivartha