Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

കേരളത്തിൽ വ്യവസായം വരരുതെന്ന് ആഗ്രഹിക്കുന്ന ലോബി ശക്തമായി പ്രവർത്തിക്കുന്നു; കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റുന്നത് സംബന്ധിച്ച് നിയമസഭയിൽ താൻ നൽകിയ വിശദീകരണത്തിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത് ലോബികളാണെന്ന് മന്ത്രി പി. രാജീവ്

13 AUGUST 2021 03:05 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വ്യവസായം വരരുതെന്ന് ആഗ്രഹിക്കുന്ന ലോബി ശക്തമായി പ്രവർത്തിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി പി. രാജീവ്. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് . കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റുന്നത് സംബന്ധിച്ച് നിയമസഭയിൽ താൻ വിശദീകരണം നടത്തിയിരുന്നു.

എന്നാൽ ഇതിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത് ലോബികളാണെന്ന് അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാൻ രൂപീകരിച്ച കെ.സി. സണ്ണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനം തുടങ്ങി. മൂന്ന് മാസത്തിനകം റിപ്പോർട്ട് ലഭിക്കുകയും ചെയ്യും .

രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്ന് ഉപഭോഗം കേരളത്തിലാണ് ഉള്ളതെന്നും ജീവിതശൈലീ രോഗങ്ങൾക്കുള്ള എല്ലാ മരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വ്യവസായ സെക്രട്ടറിമാർ അടങ്ങിയ രണ്ടംഗ കമ്മിറ്റി രൂപീകരിച്ചു . ചേർത്തലയിലെ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ അർബുദ ചികിത്സയ്ക്കുള്ള മരുന്ന് ഉത്പാദനം തുടങ്ങി .


മട്ടന്നൂരിൽ വ്യവസായ പാർക്കിനുള്ള ആക്‌ഷൻ പ്ലാൻ തയ്യാറാക്കി . ഇവിടെ ഫുഡ് പ്രോസസിംഗ് യൂണിറ്റ് സജീവപരിഗണനയിലാണ്. പരിസ്ഥിതി, തൊഴിലാളി സൗഹൃദ സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് പ്രോത്സാഹനം നൽകുന്നുണ്ട് .കിൻഫ്രയുടെ ഭൂമിയിൽ വലിയൊരുഭാഗവും വിവിധ വ്യവസായ സംരംഭങ്ങൾക്കായി നൽകിയിട്ടുണ്ട്.

ഇതുൾപ്പടെ വ്യവസായവകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സി., സിഡ്കോ തുടങ്ങിയവയുടെ ഭൂമിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി തുറന്നടിച്ചു . ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിലായിട്ടില്ലെന്നും ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിറ്റ ഓട്ടോകളിൽ പ്രവർത്തിക്കാത്തവ ഇല്ല. 22 ഓട്ടോകൾ നേപ്പാളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ശ്രീലങ്ക, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ അന്വേഷണം വന്നിട്ടുണ്ട്.കിൻഫ്രയിൽ പ്രത്യേകഫാർമ പാർക്ക്കൃത്രിമപ്പല്ല്, മറ്റുമെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഉത്പാദിപ്പിക്കാനുള്ള പ്രത്യേക ഫാർമസ്യൂട്ടിക്കൽ പാർക്ക് കിൻഫ്രയിൽ തുടങ്ങും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (1 hour ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (1 hour ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (1 hour ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (1 hour ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (2 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (3 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (3 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (4 hours ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (5 hours ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends