Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സ്വര്‍ണത്തിന് പിന്നാലെ വെള്ളിവിലയും കുതിക്കുന്നു...

02 JUNE 2024 12:35 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണത്തിന് പിന്നാലെ വെള്ളിവിലയും കുതിക്കുന്നു. വ്യാഴാഴ്ച ഒരു ഗ്രാം വെള്ളിക്ക് കേരളത്തില്‍ 101 രൂപയാണ് വില. മറ്റ് ലോഹങ്ങള്‍ക്ക് വില വര്‍ധിച്ചതിന്റെ ചുവടുപിടിച്ചാണ് വെള്ളിവിലയും ഉയര്‍ന്നത്.

സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായതോടെ വെള്ളിയാഭരണങ്ങള്‍ക്ക് ആവശ്യം കൂടി. വെള്ളി കൂടുതലായി വ്യാവസായിക ഉപയോഗത്തിനാണ് പോകുന്നതെങ്കിലും, നിലവില്‍ ആഭരണനിര്‍മാണ മേഖലയില്‍ വെള്ളിയുടെ ആവശ്യം ഉയരാന്‍ തുടങ്ങി. യുവതലമുറയ്ക്ക് വെള്ളിയാഭരണങ്ങളോട് പ്രിയം കൂടിയതാണ് കാരണം.

മാല, ലോക്കറ്റ്, കൈച്ചെയിന്‍, വളകള്‍ എന്നീ ആഭരണങ്ങളോടാണ് യുവാക്കള്‍ക്ക് പ്രിയം. എന്നാല്‍, പെണ്‍കുട്ടികള്‍ കൂടുതല്‍ പാദസരങ്ങളോടാണ് താത്പര്യമേറെയുള്ളത്.
ഡയമണ്ട് ചേര്‍ത്തുള്ള വെള്ളിയാഭരണങ്ങള്‍ക്കും ആവശ്യക്കാരേറെ.സമ്മാനങ്ങള്‍ നല്‍കുന്നതില്‍ വെള്ളിക്ക് പ്രചാരണം ഏറുന്നുണ്ട്. ദൈവങ്ങളുടെ രൂപം, പാത്രം, കട്ടില്‍ മുതല്‍ സോഫയടക്കം വെള്ളിയില്‍ ലഭ്യമാണ്. 20-25 കിലോ വെള്ളിയില്‍ ഡൈനിങ് ടേബിള്‍ വരെ ഇന്ന് വിപണിയില്‍ വില്പനയ്ക്കായുണ്ട്.
മറ്റ് ലോഹങ്ങളുടെ വില ഉയര്‍ന്നതോടെ വെള്ളിവിലയും കുതിക്കുന്നു്. 2020-ല്‍ ഗ്രാമിന് 40-45 രൂപയായിരുന്നു വെള്ളിയാഭരണങ്ങളുടെ കേരളത്തിലെ വില. എന്നാല്‍ ഇപ്പോള്‍ 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (36 minutes ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (41 minutes ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (50 minutes ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (1 hour ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (1 hour ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (1 hour ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (1 hour ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (1 hour ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (1 hour ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (2 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (2 hours ago)

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (2 hours ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (2 hours ago)

Malayali Vartha Recommends