Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഇന്ത്യയിലെ ആദ്യത്തെ കണ്‍വേര്‍ട്ടബിള്‍ മോഡലുമായി റെയ്ഞ്ച് റോവര്‍ എത്തുന്നു

28 MARCH 2018 03:01 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ആദ്യത്തെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ്. റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വേര്‍ട്ടബിളാണ് ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചത്. റൂഫ് പൂര്‍ണമായി മൂടപ്പെട്ട അവസ്ഥയില്‍ സാധാരണ ഇവോക്കുമായി പറയത്തക്ക വ്യത്യാസം കണ്‍വേര്‍ട്ടബിളിനില്ല. ടെറൈന്‍ റെസ്‌പോണ്‍സ് സിസ്റ്റം, എ.ബി.എസ്, ഇ.ബി.ഡി, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റോള്‍ സ്‌റ്റെബിലിറ്റി സംവിധാനം എന്നു വേണ്ട ആഢംബരത്തോടൊപ്പം സുരക്ഷയും ഒട്ടും കുറച്ചിട്ടില്ല പുതിയ ഇവോക്കിലും.

രണ്ട് ഡോറുകളാണ് കണ്‍വേര്‍ട്ടബിളിനുള്ളത്, എന്നാല്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഓടിക്കൊണ്ടിരിക്കുമ്പോളും കണ്‍വേര്‍ട്ടബിള്‍ റൂഫ് പ്രവര്‍ത്തിപ്പിക്കാന്‍ ഇവോക്ക് കണ്‍വേര്‍ട്ടബിളിന് സാധിക്കും. 50 കിലോമീറ്റര്‍ വേഗതയോട് അടുക്കുമ്പോള്‍ പോലും 20 സെക്കന്റുകള്‍കൊണ്ട് റൂഫ് പൂര്‍ണമായി അടയ്ക്കുകയും തുറക്കുകയും ചെയ്യാം. റൂഫ് പൂര്‍ണമായി മടങ്ങിയ അവസ്ഥയിലും ബൂട്ട് സ്‌പെയ്‌സ് അത്രകണ്ട് കുറയുന്നില്ല എന്നതും ഒരു മേന്മയാണ്.

റെഗുലര്‍ ഇവോക്കിലെ 1998 സി.സി എഞ്ചിനാണ് കണ്‍വേര്‍ട്ടബിളിലുമുള്ളത്. 237 ബി.എച്ച്.പി കരുത്ത് പകരുന്ന എഞ്ചിന്‍ 340 എന്‍എം ടോര്‍ക്ക് നല്‍കും. 8.1 സെക്കന്റുകള്‍ മാത്രമാണ് 100 കലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് വേണ്ടി വരുന്ന സമയം. 217 കിലോമീറ്ററാണ് പരമാവധി വേഗത. 69.5 ലക്ഷം രൂപയാണ് കണ്‍വേര്‍ട്ടബിള്‍ വേരിയന്റിന്റെ വില. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (8 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (8 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (8 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (8 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (8 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (8 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (9 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (9 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (9 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (9 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (9 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (9 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (9 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (9 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (9 hours ago)

Malayali Vartha Recommends