ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി: ഫീസടയ്ക്കേണ്ട തീയതി നീട്ടി
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കു ഫീസ് അടയ്ക്കേണ്ട അവസാന തീയതി നീട്ടി. പിഴ 21 വരെയും 20 രൂപ പിഴയോടുകൂടി 28 വരെയും പിന്നീട് ഓരോ ദിവസത്തിനും അഞ്ച് രൂപ അധിക പിഴയോടുകൂടി ഡിസംബര്‍ അഞ്ച് വരെയും അറുനൂറ് രൂപ സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 10 വരെയും ഫീസടയ്ക്കാം.
https://www.facebook.com/Malayalivartha