എല്‍എല്‍എം: രണ്ടാംഘട്ട അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
നാലു സര്‍ക്കാര്‍ ലോ കോളജുകളിലെയും രണ്ടു സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും എല്‍എല്‍എം കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceekerala.org ല്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha